You are currently viewing ആ ചിരിയിൽ വീഴാത്തവരുണ്ടോ?? വൈറ്റ് സൽവാർ സ്യുട്ടിൽ മനം മയക്കി മലയാളികളുടെ പ്രിയ താരം

ആ ചിരിയിൽ വീഴാത്തവരുണ്ടോ?? വൈറ്റ് സൽവാർ സ്യുട്ടിൽ മനം മയക്കി മലയാളികളുടെ പ്രിയ താരം

വൈറ്റ് സൽവാർ സ്യുട്ടിൽ ഞെട്ടിച്ച് താരം…

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ. അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. സിനിമകളിലും സീരിയലുകളിലും ഒരുപോലെ അഭിനയിച്ചു കൊണ്ട് താരം ആരാധകരെ നിലനിർത്തുന്നു. മലയാള സിനിമ രംഗങ്ങളിലും സീരിയലുകളിലും അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത അഭിനേത്രികളിൽ താരം പ്രമുഖയാണ്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിരം സാന്നിധ്യമായി നിലനിൽക്കുന്നു. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും.ഇപ്പോഴും താരം സിനിമകളിലും സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്.

തുടക്കം മുതൽ ഇതുവരെയും ഓരോ കഥാപാത്രത്തെയും വളരെ മികവിലാണ് താരം അവതരിപ്പിക്കുന്നത്. ഓരോ സിനിമകളിലൂടെയും ഒന്നിനൊന്നു മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. ഇപ്പോൾ മഴവിൽ മനോരമയിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മഞ്ഞിൽവിരിഞ്ഞപൂവ് എന്ന പരമ്പരയിൽ ആണ് താരം അഭിനയിക്കുന്നത്. അഭിനയിച്ച സീരിയലുകളിൽ എല്ലാം തികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം എന്നും മുന്നിലാണ്. അഭിനയത്രി എന്നതിനപ്പുറം ഒരു മികച്ച ഡാൻസർ കൂടിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പ്രേക്ഷകർക്ക് വേണ്ടി തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്

ഇപ്പോൾ വൈറ്റ് സൽവാറിൽ വളരെ മികച്ച ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൂടുതൽ സുന്ദരിയാവുകയാണല്ലോ എന്നും എങ്ങിനെയാണ് ഈ ഭംഗി നിലനിർത്തുന്നത് എന്നും ചിന്തിക്കാത്ത കാഴ്ചക്കാർ ഉണ്ടാവില്ല. അത്രയും മനോഹരിയായാണ് ഫോട്ടോകളിൽ താരത്തെ കാണാനായത്. വളരെ മികച്ച അഭിപ്രായങ്ങളോടെ തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply