You are currently viewing എന്റെ സിനിമകൾ കണ്ട് ആണുങ്ങൾ സ്വ യം ഭോ ഗം ചെയ്യുമെന്ന് എനിക്കറിയാം, അത് കണ്ടില്ലെങ്കിലും അവർ സ്വ യം ഭോ ഗം ചെയ്യില്ലേ, ഞാൻ ചെയ്യുന്നത് എന്റെ ജോലിയാണ്: ഷക്കീല

എന്റെ സിനിമകൾ കണ്ട് ആണുങ്ങൾ സ്വ യം ഭോ ഗം ചെയ്യുമെന്ന് എനിക്കറിയാം, അത് കണ്ടില്ലെങ്കിലും അവർ സ്വ യം ഭോ ഗം ചെയ്യില്ലേ, ഞാൻ ചെയ്യുന്നത് എന്റെ ജോലിയാണ്: ഷക്കീല

എന്റെ സിനിമകൾ കണ്ട് ആണുങ്ങൾ സ്വ യം ഭോ ഗം ചെയ്യുമെന്ന് എനിക്കറിയാം, അത് കണ്ടില്ലെങ്കിലും അവർ സ്വ യം ഭോ ഗം ചെയ്യില്ലേ, ഞാൻ ചെയ്യുന്നത് എന്റെ ജോലിയാണ്: ഷക്കീല

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ നടിയാണ് ഷക്കീല. പ്രധാനമായും മലയാളം, തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയുമാണ് താരം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ് താരം. താരത്തിന്റെ വലിയ ഹിറ്റുകളിൽ ഒന്ന് കിന്നാരത്തുമ്പികൾ ആയിരുന്നു. അത് താരത്തെ ലൈം ലൈറ്റിലെത്തിക്കുകയും ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ താരത്തിന് കേട്ടുകേൾവിയില്ലാത്ത ക്രേസ് ഉണ്ടാക്കുകയും ചെയ്തു.

ഷക്കീല തന്റെ 18-ആം വയസ്സിൽ പ്ലേഗേൾസ് എന്ന ചിത്രത്തിലൂടെ ഒരു അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചു. കരിയറിന്റെ തുടക്കം മുതൽ ബി ഗ്രേഡ് സിനിമകളിലും സോഫ്റ്റ് പോൺ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്നതുവരെ കുറച്ച് വിവാദമായ ടോപ്‌ലെസ് രംഗങ്ങൾ താരം ചെയ്തു. താരത്തിന്റെ ബി-ഗ്രേഡ് സിനിമകൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു.

ഇപ്പോൾ താരം അഭിനയിച്ച ബി ഗ്രേഡ് സിനിമകളെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. അത്തരം സിനിമകളെ എല്ലാം ഷകീല ചിത്രങ്ങൾ എന്നൊരു പേർ തന്നെ ഉണ്ടായിരുന്നു എന്നും താരത്തിന്റെ വാക്കുകളുടെ കൂടെ ചേർത്ത് വായിക്കേണ്ടതാണ്. എന്റെ സിനിമകൾ കണ്ടില്ലെങ്കിലും ആണുങ്ങൾ സ്വയംഭോഗം ചെയ്യില്ലേ എന്നും ആരും അതൊന്നും ശ്രദ്ധിക്കില്ല. ആർക്കും അതൊന്നും വിഷയമല്ല. എന്നെ ഇങ്ങനെ ബോൾഡ് ആക്കിയത് കാലം തന്നെയാണ് എന്നും താരം പറഞ്ഞു.

ഞാൻ ഇന്നും കോടമ്പക്കത്ത് വളരെ ചെറിയ കുടുംബത്തിൽ ജനിച്ച കുട്ടി തന്നെയാണ് എന്നും എന്റെ മനസൊക്കെ അങ്ങനെ തന്നെയാണ് എന്നും ഞാൻ വളർന്നപ്പോൾ ബോൾഡ് ആയതാണ് എന്നും താരം പറഞ്ഞത് ശ്രദ്ധേയമായിരുന്നു. എനിക്ക് എന്റെ കുടുംബത്തെ പോറ്റണമെന്ന ഉത്തരവാദിത്തം ഉള്ളത് കൊണ്ട് ഞാൻ ഇങ്ങനെയുള്ള സിനിമകൾ ചെയ്തതാണ് എന്നും താരം പറയുന്നുണ്ട്.

ഇന്ന് എന്നോട് എന്തിനാണ് അത് ചെയ്തത്, എന്തിനാണ് ഇത് ചെയ്തത് എന്നൊക്കെ ചോദിക്കാറുണ്ട് എന്നും ഒരു ദിവസം ഞാൻ അങ്ങ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നും അതിന് ഞാൻ ഒരിക്കെ മറുപടി കൊടുത്തു എന്നും താരം പറഞ്ഞു. അതോടെ അത്തരം ചോദ്യങ്ങൾ അവസാനിച്ചു എന്നും താരം പറഞ്ഞു. സണ്ണി ലിയോൺ എന്റെ സിനിമ കണ്ട് ആണുങ്ങൾ അത് ചെയ്യുമോ എന്നൊക്കെ ആലോചിക്കുമോ എന്നും താരം ചോദിക്കുന്നുണ്ട്.

ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ എന്നും ഞാൻ ചെയ്യുന്ന സമയത്ത് സോഷ്യൽ മീഡിയ ഒന്നും അത്രയ്ക്കില്ല. ഞാൻ ആര് എന്തെന്ന് പോലും ആർക്കും അറിയില്ല. എന്നാൽ സണ്ണി ലിയോൺ വന്നപ്പോൾ സോഷ്യൽ മീഡിയ ഉണ്ട്. അവർ ആര് എന്തെന്നെല്ലാം എല്ലാവർക്കും അറിയാം. അതു കൊണ്ടാണ് ആഘോഷിക്കപ്പെടുന്നത്. അതിൽ തെറ്റൊന്നുമില്ല എന്നും താരം പറയുന്നു. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

Leave a Reply