You are currently viewing ചെറുപ്പകാർക്ക് അന്നും ഇന്നും ആന്റിമാരോട് ആണ് കൂടുതൽ താല്പര്യം… കാരണം ആന്റീസ്‌മാർ എക്സ്പീരിയൻസ്ഡ് ആണ് എന്ന് ഷക്കീല….

ചെറുപ്പകാർക്ക് അന്നും ഇന്നും ആന്റിമാരോട് ആണ് കൂടുതൽ താല്പര്യം… കാരണം ആന്റീസ്‌മാർ എക്സ്പീരിയൻസ്ഡ് ആണ് എന്ന് ഷക്കീല….

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ നടിയാണ് ഷക്കീല. പ്രധാനമായും മലയാളം, തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയുമാണ് താരം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ് താരം. താരത്തിന്റെ വലിയ ഹിറ്റുകളിൽ ഒന്ന് കിന്നാരത്തുമ്പികൾ ആയിരുന്നു. അത് താരത്തെ ലൈംലൈറ്റിലെത്തിക്കുകയും ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ താരത്തിന് കേട്ടുകേൾവിയില്ലാത്ത ക്രേസ് ഉണ്ടാക്കുകയും ചെയ്തു.

ഷക്കീല തന്റെ 18-ആം വയസ്സിൽ പ്ലേഗേൾസ് എന്ന ചിത്രത്തിലൂടെ ഒരു അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചു. കരിയറിന്റെ തുടക്കം മുതൽ ബി ഗ്രേഡ് സിനിമകളിലും സോഫ്റ്റ് പോൺ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്നതുവരെ കുറച്ച് വിവാദമായ ടോപ്‌ലെസ് രംഗങ്ങൾ താരം ചെയ്തു. താരത്തിന്റെ ബി-ഗ്രേഡ് സിനിമകൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു.

താരം 2003 മുതൽ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിൽ കുടുംബ സ്വഭാവ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. താരത്തിന്റെ സിനിമകൾ നേപ്പാളീസ്, ചൈനീസ്, സിംഹള തുടങ്ങിയ വിദേശ ഭാഷകളിലേക്ക് വരെ താരത്തിന്റെ സിനിമകളെ മൊഴിമാറ്റം ചെയ്യപ്പെട്ടു. താരം നിരവധി സിനിമകളിൽ അഭിനയിച്ചതിന് ശേഷം, ഇന്ത്യയിലെ സോഫ്റ്റ്-അശ്ലീല സിനിമകളെ ഷക്കീല ചിത്രങ്ങൾ എന്ന് പോലും വിളിക്കപെടുകയും ചെയ്തു.

എന്നാൽ ഇപ്പോൾ താരത്തെക്കുറിച്ചുള്ള കോൺസെപ്റ്റുകൾ എല്ലാം മാറി മറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഭൂരിഭാഗം പേർക്കും ഷക്കീലമ്മ എന്ന ഒരു വ്യൂ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇപ്പോൾ താരത്തിന്റെ ആത്മകങ്ങൾക്ക് എല്ലാം വലിയതോതിൽ കാഴ്ചക്കാരെ ലഭിക്കുകയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറലാവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. എന്തു കൊണ്ടാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ ആന്റിമാരെ ചൂസ് ചെയ്യുന്നത് കൂടുതലാകുന്നത് എന്നാണ് താരത്തോട് ചോദിക്കപ്പെട്ടിട്ടുള്ളത്. അതിന് അവർ ഉത്തരം പറയുന്നത് ആന്റിമാർ എക്സ്പീരിയൻസ്ഡ് ആണ് എന്നും എന്തെങ്കിലും തരത്തിലുള്ള ഒരു പ്രോബ്ലം ഉണ്ടായിക്കഴിഞ്ഞാൽ അവർക്ക് അത് ഡീൽ ചെയ്യാൻ സാധിക്കും എന്നും ചെറിയ പെൺകുട്ടികൾ ആണെങ്കിൽ അവർക്ക് അതിന് കഴിയില്ല എന്നും ആണ് താരം പറയുന്നത്.

എന്നിരുന്നാൽ തന്നെയും ആന്റിമാരോടുള്ള ചെറുപ്പക്കാരുടെ ബന്ധത്തെ താരം ഒരിക്കലും പ്രൊമോട്ട് ചെയ്യുകയോ എങ്കറേജ് ചെയ്യുകയോ ചെയ്യുന്നില്ല. ചെറുപ്പക്കാർ ഒരിക്കലും ആന്റിമാരോട് ഇടപഴകരുത് എന്നും കൂട്ടുകൂടാൻ ശ്രമിക്കരുത് എന്നും തന്നെയാണ് താരം പറയുന്നത്. അതുപോലെ ആന്റിമാർ ചെറുപ്പക്കാരോട് കൂട്ടുകൂടുന്നതിലൂടെ സ്വന്തം മകനെ സേഫ് ആക്കുന്ന അമ്മമാർ ഉൾപ്പെടെ സമൂഹത്തിലുള്ള മറ്റു ചെറുപ്പക്കാരെ മോശമാക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് ഒരു വിമർശനാത്മകമായ സംസാരം താരത്തിന്റെ അഭിമുഖത്തിൽ ഉണ്ടായിട്ടുണ്ട്.

Leave a Reply