You are currently viewing സിമ്പിൾ സാരിയിൽ ആരാധകരെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിച്ച സാരി മോഡൽ ശ്രീലക്ഷ്മി സതീഷ്… ഫോട്ടോകൾ

സിമ്പിൾ സാരിയിൽ ആരാധകരെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിച്ച സാരി മോഡൽ ശ്രീലക്ഷ്മി സതീഷ്… ഫോട്ടോകൾ

സിനിമ സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ വരെ മോഡലിംഗ് രംഗത്ത് സജീവമായി കാണാൻ കഴിയുന്നത് മോഡലിംഗ് രംഗം കരിയറിന് വിശാലത ലഭിക്കുന്നതു കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് എന്നും പുതുമയുള്ളതും വ്യത്യസ്തതയുള്ളതും സ്വീകരിക്കപ്പെടുന്നതും ആകാൻ അണിയറ പ്രവർത്തകരും പങ്കുവെക്കുന്ന മോഡലുകളും ശ്രദ്ധിക്കുന്നത് സ്വാഭാവികം തന്നെയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടുകൾ മുതൽ സാരിയുടുത്ത് ശാലീന സുന്ദരിയായി തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷോട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ കാണാൻ കഴിഞ്ഞതും അതുകൊണ്ടുതന്നെ. കഴിഞ്ഞ കുറച്ച് സമയങ്ങളായി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സ്ക്രോൾ ടൈമിങ്ങിൽ കടന്നു പോവുകയും കണ്ട കണ്ണുകളെയെല്ലാം കുറച്ച് നിമിഷങ്ങൾക്കെങ്കിലും ആകർഷിക്കുകയും ചെയ്ത ഒരു മോഡൽ ആണ് ശ്രീലക്ഷ്മി സതീഷ്.

മഞ്ഞ സാരിയും വെള്ള ബ്ലൗസും കയ്യിലൊരു ക്യാമറയും കുടയും പിടിച്ച മലയാളി മോഡലിനെ പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ അന്വേഷിച്ചപ്പോഴാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ശ്രീലക്ഷ്മി തരംഗം ഉണ്ടാക്കിയത്. അടുത്ത സിനിമയിലേക്ക് മോഡലിനെ ക്ഷണം ലഭിക്കുകയും ചെയ്തു. അതിനപ്പുറം അദ്ദേഹത്തിന്റെ പ്രശംസനീയമായ വാക്കുകൾ ശ്രീലക്ഷ്മി സതീഷ് എന്ന മോഡലിന് മോഡലിംഗ് മേഖലയിൽ തന്നെ അറിയപ്പെടുന്ന താരമാക്കിയിരിക്കുകയാണ്.

ഇപ്പോൾ രാം ഗോപാൽ വർമ്മ നിർമ്മിച്ച് ആഘോഷ് വൈഷ്ണവ് സംവിധാനം ചെയ്തു പുറത്തിറങ്ങാൻ ഇരിക്കുന്ന സാരി എന്ന ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് താരം. അഭിനയ മേഖലയിൽ ഒരുപാട് ഉന്നതികൾ താരത്തിന് കീഴടക്കാൻ സാധിക്കട്ടെ എന്ന പ്രേക്ഷക പ്രതീക്ഷയും പ്രാർത്ഥനയും താരത്തിനൊപ്പം ഉണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും മോഡൽ ലുക്കിലും ഉള്ള ഫോട്ടോകൾ ഇതിനോടകം താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതലായും സാരിയിലുള്ള ഫോട്ടോകളാണ് താരം പങ്കു വെച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ മോഹിപ്പിക്കുന്ന സാരി ലുക്കുകള്‍ താരത്തിന്റെ അപ്‌ലോഡ് കളിൽ നിന്ന് ലഭിക്കും എന്ന ഒരു ധാരണ പ്രേക്ഷകരുടെ ഉണ്ടായിട്ടുണ്ട്.

പതിവുപോലെ പുതുവർഷ ആശംസകൾ പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റിലും സിമ്പിൾ സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മായികമായ സൗന്ദര്യത്തിലേക്ക് ആ പ്രേക്ഷകരെ കൊണ്ടുപോകാൻ വസ്ത്രം ഒരിക്കലും ഗ്രാൻഡ് ആവേണ്ട കാര്യമില്ല എന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ വീണ്ടും തെളിയിച്ചിരിക്കുകയാണ്. താരത്തിന്റെ കണ്ണിലെ അഗ്നി മാത്രം മതി ഈ ഒരു വർഷം മുഴുവൻ നന്നാവാൻ പ്രേക്ഷകർക്ക് പലർക്കും തോന്നിയിട്ടുണ്ടാകണം. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

Leave a Reply