You are currently viewing പോ ണ്‍ താരത്തെ അംഗീകരിച്ചവര്‍ ഇന്ന് ഉര്‍ഫിയേയും നിയ ശര്‍മയേയും വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പെന്നും സംവിധായകന്‍

പോ ണ്‍ താരത്തെ അംഗീകരിച്ചവര്‍ ഇന്ന് ഉര്‍ഫിയേയും നിയ ശര്‍മയേയും വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പെന്നും സംവിധായകന്‍

സിനിമ വിമർശന മേഖലയിൽ അറിയപ്പെടുന്ന വിമർശകനാണ് കെ ആർ കെ. സിനിമ മേഖലയിലെ പ്രമുഖരെ വിമർശിച്ചുകൊണ്ട് നിരന്തരമായി ട്വീറ്റ് ചെയ്തു കൊണ്ടാണ് ഇദ്ദേഹം അറിയപ്പെട്ടത്. പ്രത്യേകിച്ചും ബോളിവുഡ് സിനിമയിലെ പ്രമുഖ താരങ്ങളെയും, പ്രമുഖ സിനിമകളെയും പച്ചയായി വിമർശിച്ചുകൊണ്ടാണ് ഇദ്ദേഹം നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ അറിയപ്പെട്ടത്.

ഇപ്പോൾ ഷാറൂഖ് ഖാൻ സിനിമയായ പട്ടാൻ നെ വിമർശിച്ചുകൊണ്ടാണ് കെ ആർ കെ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. വിവാദപരമായ ട്വീറ്റ് ചെയ്യാനാണ് ഇദ്ദേഹം മുന്നോട്ട് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് വിരോധികൾ ഏറെയാണ്. ഇദ്ദേഹത്തിനെതിരെ പല രീതിയിലുള്ള ട്രോളുകളും വരാറുണ്ട്. നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഇദ്ദേഹം അറിയപ്പെടുന്നു.

അതുകൊണ്ടുതന്നെ ഇദ്ദേഹം മറ്റു സിനിമകളെയും നടന്മാരെയും വിമർശിക്കുമ്പോൾ, ഇദ്ദേഹത്തിന്റെ സിനിമാരംഗത്തെയും അഭിനയ കോമാളിത്തവും മുന്നോട്ടുവച്ചുകൊണ്ട് ഒരുപാട് ട്രോളുകൾ വരാറുണ്ട്. തന്റെ വ്യക്തി ജീവിതത്തിൽ താൻ എത്രത്തോളം മികച്ചതാണെന്ന് നോക്കാതെയാണ് മറ്റുള്ളവരെ വിമർശിക്കാൻ ഇദ്ദേഹം മുന്നോട്ട് ഇറങ്ങുന്നത് എന്നതാണ് ഏറെ വിരോധാഭാസം.

ഇപ്പോൾ കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭാഗത് നടത്തിയ പ്രസ്താവനക്കെതിരെ ട്വീറ്റ് ചെയ്തിരിക്കുകയാണ് കെ ആർ കെ. നിലവിൽ ഇന്ത്യയിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി തിളങ്ങിനിൽക്കുന്ന ഉറുഫി ജാവേദ്നേയും, ദിയ യെയും വിമർശിച്ചുകൊണ്ട് ചേതൻ ഭഗത് മുന്നോട്ടുവന്നിരുന്നു. അദ്ദേഹം നടത്തിയ പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോൾ കെ ആർ കെ ചേതൻ ഭാഗത്തിനെതിരെ ട്വീറ്റ് ചെയ്തിരിക്കുകയാണ്. ചേതൻ ഭഗത് നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. ഒരാൾ എന്ത് ധരിക്കണം എന്നുള്ളത് അവരവരുടെ തീരുമാനമാണ്. മാത്രമല്ല ഒരു സമയത്ത് പോൺ താരങ്ങളായി തിളങ്ങി നിന്നിരുന്ന വരെ ഇപ്പോൾ നമ്മൾ ഇന്ത്യക്കാർ റോൾ മോഡൽ ആയി സ്വീകരിക്കാറുണ്ട്. അവരെ അംഗീകരിക്കാറുണ്ട്. അതേ അവസരത്തിൽ ഇത്തരത്തിൽ വസ്ത്രധാരണം നടത്തുന്നവരെ നമ്മൾ എന്തിനു വിമർശിക്കണം. സണ്ണി ലിയോൺ നെ നമ്മൾ ഇന്ത്യയിൽ ജീവിക്കാൻ അനുവദിച്ചിട്ടില്ലേ..? എന്നിങ്ങനെയുള്ള പ്രതികരണമാണ് കെ ആർ കെ നൽകിയത്. ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ചേതൻ ഭഗത്തിനെ വിമർശിച്ചുകൊണ്ട് സാക്ഷ്യൽ ഉർഫി ജാവേഡ് രംഗത്ത് വരികയും ചെയ്തിരുന്നു.

Leave a Reply