You are currently viewing ഹിന്ദിയിലും തെലുങ്കിലും തമിഴിലും ബിക്കിനി വേഷം ചെയ്യാൻ ഒരുപാട് നായികമാർ ഉള്ളപ്പോൾ മലയാളത്തിൽ അത്തരം വേഷം ചെയ്യാൻ ആപ്റ്റ് ആയിട്ടുള്ള നായിക സാനിയയാണ്…

ഹിന്ദിയിലും തെലുങ്കിലും തമിഴിലും ബിക്കിനി വേഷം ചെയ്യാൻ ഒരുപാട് നായികമാർ ഉള്ളപ്പോൾ മലയാളത്തിൽ അത്തരം വേഷം ചെയ്യാൻ ആപ്റ്റ് ആയിട്ടുള്ള നായിക സാനിയയാണ്…

ഹിന്ദിയിലും തെലുങ്കിലും തമിഴിലും ബിക്കിനി വേഷം ചെയ്യാൻ ഒരുപാട് നായികമാർ ഉള്ളപ്പോൾ മലയാളത്തിൽ അത്തരം വേഷം ചെയ്യാൻ ആപ്റ്റ് ആയിട്ടുള്ള നായിക സാനിയയാണ്

മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ, ലൂസിഫർ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. മഴവിൽ മനോരമയിലെ D2-D 4 ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായാണ് താരം. ഷോയുടെ സെക്കൻഡ് റണ്ണറപ്പായിരുന്നു താരം. ടെലിവിഷനിലൂടെ തന്റെ കരിയർ ആരംഭിച്ച താരത്തിന് അസൂയാവഹമായ ജന പിന്തുണയും പ്രേക്ഷകപ്രീതിയും ആണ് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ കഴിഞ്ഞത്.

2014ൽ ഇഷ തൽവാറിന്റെ ബാല്യകാലം അവതരിപ്പിച്ച് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ സിനിമാ അഭിനയ അരങ്ങേറ്റം നടത്തിയത്. അതേ വർഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ മകളായി താരം അഭിനയിച്ചു. വിവിധ സിനിമകളിൽ ഹ്രസ്വ വേഷങ്ങൾ ചെയ്ത ശേഷം 2018 ലെ ക്വീൻ എന്ന ചിത്രത്തിലാണ് താരം തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്.

താരത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലാണ് താരം അടുത്തതായി അഭിനയിച്ചത്. പിന്നീട് മമ്മൂട്ടി അഭിനയിച്ച ദി പ്രീസ്റ്റ് എന്ന സിനിമയിൽ അതിഥി വേഷത്തിൽ അഭിനയിച്ചതും ബലാത്സംഗവും പ്രതികാരവും ഉള്ള ഹൊറർ ത്രില്ലർ സിനിമ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിൽ അഭിനയിച്ചതും ശ്രദ്ധേയമായിരുന്നു.

ഏറ്റവും അവസാനമായി പുറത്തിറങ്ങിയത് സാറ്റർഡേ നൈറ്റ്സ് എന്ന സിനിമയാണ്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയുമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ ഇതുവരെയും നൽകിയിട്ടുള്ളത് . ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും താരം പങ്കെടുത്തു കൊണ്ട് അഭിനയ മേഖലക്കൊപ്പം തന്നെ താരം മോഡലും രംഗത്തും സജീവമായി നിലനിൽക്കുകയാണ് എന്ന് അറിയിക്കുകയാണ്. ഒരുപാട് ബോൾഡ് ആയ ഫോട്ടോഷോട്ടുകൾ പങ്കുവെക്കാനുള്ള ധൈര്യം താരം കാണിച്ചിട്ടുണ്ട്.

ബിക്കിനിയിൽ അതീവ ഗ്ലാമർ ഉള്ള ഫോട്ടോകൾ വരെ താരം പങ്കുവെച്ചു കഴിഞ്ഞു. മോണോക്കിനിയിലും താരം വളരെ ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയും വളരെ മികച്ച പ്രേക്ഷകർക്ക് പ്രതികരണങ്ങളും അതിനൊപ്പം തന്നെ വിമർശനങ്ങളും താരം നേടുകയും ചെയ്തു. ഹിന്ദിയിലും തെലുങ്കിലും തമിഴിലും ബിക്കിനി വേഷം ചെയ്യാൻ ഒരുപാട് നായികമാർ ഉള്ളപ്പോൾ മലയാളത്തിൽ അത്തരം വേഷം ചെയ്യാൻ ആപ്റ്റ് ആയിട്ടുള്ള നായിക സാനിയയാണ് എന്ന ഒരു സംസാരം വരെ ഇപ്പോഴുണ്ട്.

Leave a Reply