You are currently viewing മലയാളത്തിലെ സണ്ണി ലിയോണെന്ന് ആരാധകർ… ബിക്കിനി ക്വീൻ സാനിയയുടെ കിടുക്കാച്ചി ഫോട്ടോസ്

മലയാളത്തിലെ സണ്ണി ലിയോണെന്ന് ആരാധകർ… ബിക്കിനി ക്വീൻ സാനിയയുടെ കിടുക്കാച്ചി ഫോട്ടോസ്

ദുബായ് ഓർമകൾ പങ്കിട്ട് സാനിയ ഇയ്യപ്പൻ, മലയാളത്തിലെ സണ്ണി ലിയോണെന്ന് ആരാധകർ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് നായികാ സ്ഥാനം വരെ എത്തുകയും കരിയർ വളരെ മനോഹരമായി കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന നടിമാരിൽ പ്രമുഖയാണ് സാനിയ ഇയ്യപ്പൻ. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ചെറുപ്പത്തിൽ തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വച്ചു കൊണ്ടിരിക്കുകയാണ്. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു എന്ന് ചുരുക്കം.

അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം കൂടുതലായി പങ്കു വെക്കാറുള്ളത്. പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. അഭിനയ മികവിലൂടെ താരം ആരാധകരെ നേടിയതു പോലെ തന്നെ മോഡലിംഗ് മേഖലയിലൂടെ താരം ജനപ്രീതിയും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായ ഫോളോവേഴ്സ് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്. ദുബൈ ഡയറീസ് എന്ന ക്യാപ്ഷനിൽ ഒരു വീഡിയോ ആണ് ഇപ്പോപ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ദുബൈയിൽ നിന്നും ഫോട്ടോകൾ താരം പങ്കുവെച്ചിരുന്നു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ പങ്കുവെച്ച വീഡിയോ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply