You are currently viewing ഭക്ഷണം അല്ലെങ്കില്‍ സെ ക്‌സ് ഏത് തിരഞ്ഞെടുക്കും; എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാമെന്ന് സാമന്ത

ഭക്ഷണം അല്ലെങ്കില്‍ സെ ക്‌സ് ഏത് തിരഞ്ഞെടുക്കും; എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാമെന്ന് സാമന്ത

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്.

ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. വളരെ മനോഹരമായും പക്കുമായും ആണ് താരം ഓരോ വേഷങ്ങളെയും സമീപിച്ചത് എന്നത് വിജയത്തിന്റെ കാരണമായി.

ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു നിറഞ്ഞ കയ്യടി താരം നേടി. പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത് അത് കൊണ്ട് തന്നെയാണ്.

വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിൽ നിന്നുള്ള ഒരു ഭാഗമാണ് വൈറൽ ആകുന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്‌സ്? ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനാണ് വളരെ പക്വമായി താരം മറുപടി നൽകിയത്.

സെക്‌സ് എന്നായിരുന്നു താരത്തിന്റെ മറുപടി. കൂടാതെ ”എനിക്ക് എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാം” എന്ന് താരം ഇതിന് വിശദീകരണം നൽകുകയും ചെയ്തു. ഇന്‍ഹിബിഷന്‍ ഇല്ലാതെ, വളരെ ബോള്‍ഡായി, സെക്‌സിനെ വളരെ നോര്‍മലൈസ് ചെയ്തു കൊണ്ടു തന്നെ മറുപടി നല്‍കിയ താരത്തിന് ഇപ്പോൾ നിറഞ്ഞ അഭിനന്ദന പ്രവാഹമാണ് രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. സാം റിയലാണ്, ലൈം ഗികത തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്?’ എന്നാണ് ഒരാൾ ഇതിന് നൽകിയിരിക്കുന്ന കമന്റ്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിക്കുന്നത്.

Leave a Reply