You are currently viewing Fruits കടയിലെ മാമ്പഴമാണോ… പുത്തൻ ആരാധകരെ ഒന്നടങ്കം മയക്കി പ്രിയതാരം..

Fruits കടയിലെ മാമ്പഴമാണോ… പുത്തൻ ആരാധകരെ ഒന്നടങ്കം മയക്കി പ്രിയതാരം..

Fruits കടയിലെ മാമ്പഴമാണോ… പുത്തൻ ഫോട്ടോകളുമായി താരം

ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് സന്ദീപ ധർ. 2010-ൽ ഇസി ലൈഫ് മേ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിം ഫെയർ അവാർഡ് , ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള സ്റ്റാർ സ്‌ക്രീൻ അവാർഡ് , സൂപ്പർസ്റ്റാറിനുള്ള സ്റ്റാർഡസ്റ്റ് അവാർഡ് എന്നിവയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. തുടക്കത്തിൽ തന്നെ താരം മികവുറ്റ അഭിനയ വൈഭവങ്ങൾ പ്രകടിപ്പിച്ചു എന്നതിന്റെ അടയാളമാണിത്.

ദബാംഗ് 2 ൽ താരം ഒരു അതിഥി വേഷമാണ് ചെയ്തത്. സാജിദ് നദിയാദ്വാലയുടെ ഹിറ്റ് ചിത്രമായ ഹീറോപന്തിയിലെ അഭിനയത്തിന് നിരൂപക പ്രശംസയും താരത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ശ്രീനഗറിൽ ഒരു കശ്മീരി കുടുംബ പശ്ചാത്തലത്തിലാണ് താരം ജനിച്ചത്. ഇതിനെല്ലാമപ്പുറം താരം പ്രൊഫഷണലായി പരിശീലനം നേടിയ നർത്തകിയാണ്. നൃത്തത്തിന് നിരവധി അവാർഡുകൾ നേടിയ താരം വാണി ഗണപതിയിൽ നിന്ന് 8 വർഷം ഭരത നാട്യത്തിൽ പരിശീലനം നേടിയിട്ടുണ്ട്.

കൂടാതെ ഷിയമാക് ദാവർ , ടെറൻസ് ലൂയിസ് എന്നിവരിൽ നിന്ന് 4 വർഷം ജാസ്, കണ്ടംപററി എന്നിവയിലും താരം പരിശീലനം നേടിയിട്ടുണ്ട്. താരം ബാംഗ്ലൂരിലെ ഇന്ദിരാ നഗറിലെ എൻപിഎസിലെ പൂർവ്വ വിദ്യാർത്ഥിയാണ്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും താരം പ്രകടിപ്പിക്കുന്ന മികവുകൾ നിറഞ്ഞ പ്രേക്ഷകർ പിന്തുണയും മികച്ച അഭിപ്രായങ്ങളും പ്രേക്ഷകർ നൽകുന്നത്.

2010-ൽ രാജശ്രീ പ്രൊഡക്ഷൻസിന്റെ ഹിന്ദി ചിത്രമായ ഇസി ലൈഫ് മേയിൽ നടൻ അക്ഷയ് ഒബ്‌റോയ്‌ക്കൊപ്പം താരം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു. താരത്തിന്റെ അഭിനയത്തിന് മികച്ച സ്വീകാര്യത ലഭിച്ചു, സ്റ്റാർ സ്‌ക്രീൻ , ഫിലിംഫെയർ , സ്റ്റാർഡസ്റ്റ് അവാർഡുകളിൽ മികച്ച പുതുമുഖ നാമനിർദ്ദേശം തന്നെ നടിക്ക് ലഭിക്കുകയും ചെയ്തു. വയാകോം 18 നിർമ്മിച്ച ഗൊല്ലു ഔർ പപ്പു എന്ന സിനിമയിലും താരത്തിന് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാൻ സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും നിലനിർത്താനും സാധിക്കുന്നത്. താരത്തിന് ഫോട്ടോകൾ എപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും മികച്ച അഭിപ്രായങ്ങൾ ലഭിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്. സിംപിൾ സാരി ആണ് താരം ധരിച്ചിരിക്കുന്നത്. വളരെ മനോഹരിയായ താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഞൊടിയിടയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply