മലയാളം , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സന അൽത്താഫ്. കേരളത്തിലെ കൊച്ചിയിലാണ് താരം ജനിച്ചത്. കൊച്ചിയിലെ ഭവൻസ് ആദർശ വിദ്യാലയത്തിൽ ആണ് താരത്തിന്റെ വിദ്യാഭ്യാസം. കൂടാതെ താരത്തിന് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് പിടിച്ചിട്ടുണ്ട്. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് താരം ഒരു ടിവി അവതാരകയായിരുന്നു. വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ സഹോദരിയുടെ വേഷത്തിലാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

അമ്മായി സജ്‌ന നജം വഴിയാണ് അവൾക്ക് ആ വേഷം ലഭിച്ചത്. തുടക്കം മുതൽ തന്നെ വളരെ മനോഹരമായ അഭിനയ വൈഭവം താരം കാഴ്ചവെച്ചിട്ടുണ്ട് എന്നുള്ളതുകൊണ്ട് തന്നെ ഭാവിയിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കുമെന്ന് സോഷ്യൽ മീഡിയ ഇടങ്ങൾ ഒന്നടങ്കം പ്രത്യാശിക്കുന്നുണ്ട്. തുടർന്ന് ഫഹദ് ഫാസിലിനൊപ്പം മറിയം മുക്കിലെ സലോമി എന്ന സ്ത്രീ കഥാപാത്രത്തെ താരം അവതരിപ്പിച്ചു.
കൂടാതെ റാണി പത്മിനിയിൽ ട്രെക്കർ ആയും താരം അഭിനയിച്ചു. ചെന്നൈ 600028 II: രണ്ടാം ഇന്നിംഗ്‌സിൽ അനുരാധയുടെ വേഷത്തിലാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഫർഹാൻ ഫാസിലിനൊപ്പം ബഷീറിന്റെ പ്രേമ ലേഖനത്തിൽ സുഹ്‌റയായി താരം അഭിനയിച്ചു. മഞ്ജു വാര്യരുടെ സഹോദരിയായ മീനാക്ഷിയുടെ വേഷത്തിലായിരുന്നു പിന്നീട് ഒടിയനിൽ താരം അഭിനയിച്ചത്. തങ്ങളുടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ എല്ലാം താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

പിന്നീട് തമിഴ് സിനിമകളായ ആർ കെ നഗർ , പഞ്ചരക്ഷരം എന്നിവയിൽ താരം മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താരത്തിന്റെ ഫോട്ടോകളും ഫോട്ടോകളും ഒരുപോലെ തന്നെ നിറഞ്ഞ കൈയ്യടികളോട് സോഷ്യൽ മീഡിയ ഇടങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം ആയിരിക്കുകയാണ്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഫോട്ടോകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ഫോട്ടോകൾ തരംഗമായതിന് പിന്നിലെ കാരണം ഫോട്ടോകളിലെ താരത്തിന്റെ സൗന്ദര്യം തന്നെയാണ്.