You are currently viewing വെള്ളയിൽ മാലാഖയെ പോലെ താരം… ശകുന്തളം ട്രെയിലറിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ വൈറൽ …

വെള്ളയിൽ മാലാഖയെ പോലെ താരം… ശകുന്തളം ട്രെയിലറിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ വൈറൽ …

വെള്ളയിൽ മാലാഖയെ പോലെ താരം… ശകുന്തളം ട്രെയിലറിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ വൈറൽ …

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോ സിനിമകളിലും വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് വരാൻ കാരണം താരത്തിന്റെ അഭിനയ മികവ് തന്നെയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു നിറഞ്ഞ കയ്യടി താരം നേടി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാനും സാധിച്ചു.
പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത് അത് കൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇപ്പോഴും സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ഫോട്ടോകൾ ആണ് താരം ഇപ്പോൾ കൂടുതലായും പങ്കുവെക്കാറുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിനു ലഭിക്കാറുണ്ട്. താരത്തിന്റെ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന പുരാണ നാടകമായ ശാകുന്തളത്തിന്റെ ആദ്യ ട്രെയിലർ കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയിരിക്കുകയാണ്.

ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നാടകകൃത്ത് കാളിദാസന്റെ കൃതിയെ അടിസ്ഥാനമാക്കി ചെയ്തിരിക്കുന്ന കഥയുടെ സംക്ഷിപ്ത രൂപം തന്നെയാണ് ട്രൈലെർ. വളരെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതീവ സുന്ദരിയായും ബോൾഡ് ആയും ആണ് താരം ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള വസ്ത്രവും അതിനോടൊപ്പം തന്നെ പൂക്കളും ചേർന്ന് താരത്തെ അതീവ സുന്ദരിയായി കാണാൻ കഴിയുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്തിരുന്നത്.

ഇപ്പോൾ ട്രെയിലറിൽ ഉള്ള അതേ വേഷത്തിലുള്ള ചില ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.

Leave a Reply