You are currently viewing ഹോട്ട് റാണി തന്നെ… അപ്സര റാണിയുടെ ത്രസിപ്പിക്കുന്ന ഫോട്ടോസ്.. കണ്ണ് തള്ളിപ്പോകും..

ഹോട്ട് റാണി തന്നെ… അപ്സര റാണിയുടെ ത്രസിപ്പിക്കുന്ന ഫോട്ടോസ്.. കണ്ണ് തള്ളിപ്പോകും..

ത്രസിപ്പിക്കുന്ന ബിക്കിനി ലുക്കുമായി അപ്സര റാണി… ഫോട്ടോകൾ കാണാം

തെലുങ്ക് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന യുവ അഭിനേത്രിയും മോഡലുമാണ് അപ്സര റാണി. അഭിനയ പ്രാധാന്യമുള്ളതും അഭിനയ വൈഭവം പ്രകടിപ്പിക്കാൻ കഴിയുന്നതുമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് അതോടൊപ്പം താരത്തിന്റെ മാതക സൗന്ദര്യം പ്രേക്ഷകരെ മുഴുവൻ താരത്തിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

റൊമാന്റിക് സിനിമയായ ഫോർ ലെറ്റേഴ്സ് ലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നിലനിർത്താൻ തരത്തിൽ അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. റൊമാന്റിക് ഹൊറർ ഒല്ലല്ലാ ഊല്ലള്ള എന്ന ചിത്രത്തിലൂടെ താരത്തിന്റെ ആരാധകരിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഏത് തരത്തിലുള്ള കഥാപാത്രങ്ങളും വളരെ മനോഹരമായി താരം അവതരിപ്പിച്ചു. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ലോക സിനിമാ പ്രേമികളുടെ മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. 2019 മുതൽ ആണ് താരം സിനിമാഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി തുടങ്ങുന്നത്. നൈന ഗാംഗുലിക്കൊപ്പം രാം ഗോപാൽ വർമ്മയുടെ ഡേഞ്ചറസ് എന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രത്തിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായി.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ ഐറ്റം ഡാൻസുകളിലും താരം പ്രത്യക്ഷപ്പെട്ടു. ത്രില്ലർ മിസ്റ്ററി ക്രാക്ക് എന്ന സിനിമയിലെ താരത്തിന് വേഷവും ഭൂം ഭദ്ദൽ ഗാനം എന്ന ചിത്രത്തിൽ ഒരു ഐറ്റം ഗേളായി താരം പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ഓളം ഉണ്ടാക്കിയിരുന്നു. സീതിമാർ എന്ന ചിത്രത്തിലെ പെപ്‌സി ആന്റി സോങ്ങിലും താരം ഐറ്റം ഗേളായി പ്രത്യക്ഷപ്പെട്ടതിലൂടെ യൂട്യൂബിലെ ട്രെൻഡിംഗ് ആയി താരം മാറി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുകയും ആരാധകർ അവയെല്ലാം വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇതുവരെ താരം അപ്‌ലോഡ് ചെയ്ത പോസ്റ്റുകൾക്കെല്ലാം പ്രേക്ഷകർ നൽകിയിട്ടുള്ളത്. ഇത് താരം അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും നേടിയെടുത്തതാണ് എന്ന് നിസംശയം പറയാൻ കഴിയും.

ഇപ്പോൾ താരത്തിന്റെ അൾട്രാ ഹോട്ട് റെഡ് ബിക്കിനിയിലുള് കിടിലൻ ഫോട്ടോകളാണ് അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. നോക്കിയാൽ കണ്ണേടുക്കാൻ തോന്നാത്ത മേനിയഴക് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുകയാണ്. ഇത്രയും അഴകായി താരത്തിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഒന്നടങ്കം ഇപ്പോൾ താരത്തിന്റെ ഈ ഫോട്ടോ ഭരിച്ചു കൊണ്ടിരിക്കുകയാണ്.

തെലുങ്ക് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന യുവ അഭിനേത്രിയും മോഡലുമാണ് അപ്സര റാണി. 2019 മുതൽ ആണ് താരം സിനിമാഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി തുടങ്ങുന്നത്. റൊമാന്റിക് സിനിമയായ ഫോർ ലെറ്റേഴ്സ് ലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നിലനിർത്താൻ തരത്തിൽ അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തു. റൊമാന്റിക് ഹൊറർ ഒല്ലല്ലാ ഊല്ലള്ള എന്ന ചിത്രത്തിലാണ് താരം രണ്ടാമതായി പ്രത്യക്ഷപ്പെടുന്നത്. സീതിമാർ എന്ന ചിത്രത്തിലെ പെപ്‌സി ആന്റി സോങ്ങിലും താരം ഐറ്റം ഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഏത് തരത്തിലുള്ള കഥാപാത്രങ്ങളും വളരെ മനോഹരമായി താരം അവതരിപ്പിച്ചു. മികവുകൾ താരം അടയാളപ്പെടുത്തിയത്.

ഐറ്റം ഡാൻസുകളിലും താരം പ്രത്യക്ഷപ്പെട്ടു. ത്രില്ലർ മിസ്റ്ററി ക്രാക്ക് എന്ന സിനിമയിലെ താരത്തിന്റെ വേഷവും ഭൂം ഭദ്ദൽ ഗാനം എന്ന ചിത്രത്തിൽ ഒരു ഐറ്റം ഗേളായി താരം പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇവയെല്ലാം യൂട്യൂബിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു. നൈന ഗാംഗുലിക്കൊപ്പം രാം ഗോപാൽ വർമ്മയുടെ ഡേഞ്ചറസ് എന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രത്തിലെ താരത്തിനെ കഥാപാത്രത്തിന് ഒരുപാട് പ്രേക്ഷക പ്രീതി നേടി.

വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ലോക സിനിമാ പ്രേമികളുടെ മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ഭാവിയിൽ താരത്തിന് കൂടുതൽ മികച്ച അവസരങ്ങൾ ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായതു കൊണ്ടുതന്നെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും മോഡൽ രംഗത്ത് താരം സജീവമായി നിലനിൽക്കുന്നതു കൊണ്ടും താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്.

ഈയടുത്ത് താരം ഒരുപാട് മോഡൽ ഫോട്ടോസ് ഷൂട്ട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താര മിക്കപ്പോഴും പങ്കു വെക്കാറുള്ളത്. എന്തായാലും അൾട്രാ ഹോട്ട് ഫോട്ടോ ആണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. സാരിയിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ ഇപ്പോൾ വൈറൽ ആണ്.

Leave a Reply