You are currently viewing ക്യൂട്ട് ഫോട്ടോകളുമായി ടെലിവിഷൻ താരങ്ങൾ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ക്യൂട്ട് ഫോട്ടോകളുമായി ടെലിവിഷൻ താരങ്ങൾ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ക്യൂട്ട് ഫോട്ടോകളുമായി ടെലിവിഷൻ താരങ്ങൾ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ടെലിവിഷൻ രംഗത്ത് അഭിനയ വൈഭവം കൊണ്ട് തന്റെ ഇടം അടയാളപ്പെടുത്തിയവർ ഒരുപാടാണ്. ഏത് വേഷങ്ങളാണ് അവതരിപ്പിക്കുന്നത് എങ്കിലും വളരെ മനോഹരമായ ആണ് പലരും കൈകാര്യം ചെയ്യുന്നത്. പലരും മികവും മിഴിവുമുള്ള അഭിനയ വൈഭവം കൊണ്ട് ഒരുപാട് പേരെ അത്ഭുതപ്പെടുത്തി സീരിയൽ ടെലിവിഷൻ മേഖലകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കൂട്ടത്തിൽ ഇപ്പോൾ ഒരുപാട് ആരാധകരെ നേടി മുന്നോട്ടു പോകുന്ന രണ്ട് അഭിനേത്രികൾ ആണ് മഞ്ജു പത്രോസ്, അശ്വതി എസ് നായർ എന്നിവർ.

മലയാളം ടെലിവിഷനിലും സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ടിവി ഷോയിൽ ഭർത്താവിനൊപ്പം മത്സരാർത്ഥിയായിരുന്നു. മഴവിൽ മനോരമയിലെ ഒരു ജനപ്രിയ സിറ്റ്‌കോമായ മറിമായത്തിലെ ശ്യാമള എന്ന കഥാപാത്രത്തിലൂടെ താരത്തിന് ആദ്യ കരിയർ ബ്രെക്ക് ആയിരുന്നു.

വളരെ മികച്ച അഭിനയ വൈഭവം ആണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അളിയൻ വേഴ്സസ് അളിയൻ എന്ന സിറ്റ്കോമിലെ തങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് താരത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ സ്പെഷ്യൽ ജൂറി അവാർഡ് നേടി. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഉൾപ്പെടെ 30-ലധികം മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് . താരം മലയാളം റിയാലിറ്റി ടിവി ഷോ ബിഗ് ബോസ് രണ്ടാം സീസണിൽ ഒരു പങ്കാളിയായിരുന്നു.

അറിയപ്പെടുന്ന നടിയും വിജെയും മോഡലുമാണ് അശ്വതി നായർ. സോഷ്യൽ മീഡിയയിൽ അശ്വതി എസ് നായർ എന്നാണ് താരം അറിയപ്പെടുന്നത്. നടിയാകുന്നതിന് മുമ്പ് സൂര്യ ടിവിയിൽ വിവിധ പരിപാടികൾക്ക് താരം അവതാരകയായിരുന്നു. നിലവിൽ ഉപ്പും മുളകും സീരിയൽ നടിയാണ് താരം. മലയാളത്തിലെ എക്കാലത്തെയും മികച്ച സീരിയലാണിത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യാർത്ഥിനിയാണ് അശ്വതി നായർ.

താരത്തിന്റെ നേതൃത്വത്തിൽ ജ്വാല എന്ന പേരിൽ ഒരു എൻ. ജി. ഓ. നടത്തി വരുന്നുണ്ട്. മികച്ച സാമൂഹ്യ സേവന പ്രവർത്തനത്തിനുള്ള ജീവദീപ്തി പുരസ്‌കാരത്തിന് താരം അർഹയായിട്ടുണ്ട്. ഇപ്പോൾ ഇരുവരുടെയും ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഇരുവരും ഒരുമിച്ചെത്തിയ സന്തോഷം ആരാധകർ കമന്റുകളിൽ രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും പ്രേക്ഷക പ്രീതിയിൽ മുന്നിൽ നിൽക്കുന്ന താരങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പെട്ടന്നാണ് സ്വീകര്യമായത്.

Leave a Reply