You are currently viewing അഭിനയിച്ചത് തുടങ്ങിയതേ ശരീരം  പ്രദർശിപ്പിച്ച് ആണ്, സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ എന്ന എല്ലാവരും സെ ക്സി എന്നാണ് വിളിച്ചിരുന്നത്: റിയാ സെൻ

അഭിനയിച്ചത് തുടങ്ങിയതേ ശരീരം പ്രദർശിപ്പിച്ച് ആണ്, സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ എന്ന എല്ലാവരും സെ ക്സി എന്നാണ് വിളിച്ചിരുന്നത്: റിയാ സെൻ

അഭിനയിച്ചത് തുടങ്ങിയതേ ശരീരം പ്രദർശിപ്പിച്ച് ആണ്, സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ എന്ന എല്ലാവരും സെ ക്സി എന്നാണ് വിളിച്ചിരുന്നത്: റിയാ സെൻ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് റിയ സെൻ. പ്രധാനമായും ഹിന്ദി , ബംഗാളി , ഇംഗ്ലീഷ് , തെലുങ്ക് , തമിഴ് സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. താരം ഒരു രാജകീയ പശ്ചാത്തലത്തിലാണ് ജനിക്കുന്നത്. താരത്തിന്റെ അച്ഛൻ ഭരത് ദേവ് വർമ്മ ത്രിപുരയിലെ രാജകുടുംബത്തിൽ ഉൾപ്പെടുന്നു. കൂച്ച് ബെഹാറിലെ രാജകുമാരിയും ജയ്പ്പൂരിലെ മഹാറാണി ഗായത്രി ദേവിയുടെ അനന്തരവനുമായിരുന്ന ഇലാ ദേവിയുടെ മകനായിരുന്നു അദ്ദേഹം. സെന്നിന്റെ അമ്മ മൂൺ മൂൺ സെന്നും മുത്തശ്ശി സുചിത്ര സെന്നും പ്രശസ്ത നടിമാരായിരുന്നു.

താരത്തിന് 5 വയസ്സുള്ളപ്പോൾ താരത്തിന്റെ അഭിനയ ജീവിതം ആരംഭിച്ചു, ആദ്യമായി അമ്മയുടെ മകളായി തന്നെയാണ് സ്ക്രീനിൽ അഭിനയിച്ചത്. പിന്നീട് 1991-ൽ വിഷ്കന്യ എന്ന സിനിമയിൽ ബാലതാരമായി താരം അഭിനയിച്ചു . 2001 -ൽ പുറത്തിറങ്ങിയ സ്റ്റൈൽ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ ജീവിതത്തിലെ ആദ്യ വാണിജ്യ വിജയം സംഭവിച്ചത്. നൗകാദുബിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സ്റ്റാർ ഗൈഡ് അവാർഡും താരം നേടിയിട്ടുണ്ട്.

നിർമ്മാതാവ് പ്രിതീഷ് നന്ദിയുടെ സംഗീത ചിത്രം , ഹിംഗ്ലീഷിലെ ജങ്കാർ ബീറ്റ്സ് , മലയാളം ഹൊറർ ചിത്രം അനന്തഭദ്രം എന്നിവ താരത്തിന്റെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. 1998-ൽ പതിനേഴാമത്തെ വയസ്സിൽ ഫാൽഗുനി പഥക്കിന്റെ യാദ് പിയാ കി ആനെ ലഗി എന്ന സംഗീത വീഡിയോയിൽ അവതരിപ്പിച്ചപ്പോഴാണ് താരത്തെ ആദ്യമായി ഒരു മോഡലായി അംഗീകരിക്കപ്പെട്ടത്. അതിനു ശേഷം താരം സംഗീത വീഡിയോകളിലും ടെലിവിഷൻ പരസ്യങ്ങളിലും ഫാഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു.

താരം ഒരു ആക്ടിവിസ്റ്റായി പ്രവർത്തിക്കുകയും എ യ്ഡ്‌ സ് ബോധവൽക്കരണ മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു എങ്കിലും
അതിൽ വളരെ കുറച്ചു മാത്രമാണ് ഹിറ്റായത്. എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണ്.. അഭിനയിച്ച ചിത്രങ്ങളിലൊന്നും ഞാൻ ആശ്വാസത്തോടെ അല്ല അഭിനയിച്ചത് എന്നാണ് താരം പറഞ്ഞത്.

ജനങ്ങൾ ഒരു മോശം അഭിനേത്രി ആയാണ് എന്നെ കാണുന്നതെന്ന് എനിക്ക് തോന്നിയിരുന്നു എന്നും അത് തിരുത്താൻ കഴിയുന്ന അവസരങ്ങൾ തേടി വന്നതുമില്ല എന്നും ഞാൻ ചെയ്ത നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സെ ക്സി യായ വസ്ത്രങ്ങളും മേക്കപ്പും ആണ് ഉണ്ടായിരുന്നത് എന്നും അതിൽ ഞാൻ ഒരിക്കലും സംതൃപ്തയായിരുന്നില്ല എന്നുമാണ് താരം പറയുന്നത്., ബോൾഡ് എന്ന പ്രയോഗങ്ങൾ ഭയപ്പെടുത്തിയിരുന്നു എന്നും അത് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു എന്നുമാണ് താരം കൂട്ടിച്ചേർത്തത്. വാക്കുകൾ വളരെ പെട്ടന്നാണ് വൈറൽ ആയതു.

Leave a Reply