You are currently viewing സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് റിമ കല്ലിങ്കലിന്റെ ഡാൻസ് വീഡിയോ…

സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് റിമ കല്ലിങ്കലിന്റെ ഡാൻസ് വീഡിയോ…

സെലിബ്രിറ്റികള്‍ ഏത് തരത്തിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയലൂടെ പങ്കുവെച്ചാലും വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പലപ്പോഴും നെഗറ്റീവ് കമന്റുകൾ കൊണ്ടും സോഷ്യൽ മീഡിയകളിൽ ഫോട്ടോകൾ ചർച്ച ചെയ്യപ്പെടാറുണ്ട്. കമന്റ് ബോക്സില്‍ നെഗറ്റീവ് അഭിപ്രായ പ്രകടനങ്ങള്‍ രേഖപ്പെടുത്തുന്നവർ പ്രേക്ഷകർക്കിടയിൽ നിരവധിയാണ്.

ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ച താരമാണ് റിമ കല്ലിങ്കൽ. തുടക്കം മുതൽ വളരെ മികച്ച അഭിപ്രായ പ്രകടനങ്ങളാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. അതുകൊണ്ട് വളരെ വേഗത്തിൽ തന്നെ സിനിമയിൽ താരം അറിയപ്പെട്ടു തുടങ്ങി. വളരെ മികച്ച അഭിപ്രായങ്ങൾ അഭിനയത്തിന് ലഭിക്കുകയും ചെയ്തു.

നീലത്താമര, അയാളും ഞാനും തമ്മിൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളാണ് താരം ചെയ്തത്. നീലവെളിച്ചമാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. വളരെ മനോഹരമായി ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നു എന്നത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏതുതരം കഥാപാത്രങ്ങളെയും വളരെ നന്നായി താരത്തിന് ചെയ്യാൻ സാധിക്കും എന്നും താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റേ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കുന്ന താരം ഒരുപാട് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഫോട്ടോകൾ പങ്കുവെക്കുമ്പോൾ വരുന്ന മോശപ്പെട്ട കമന്റുകളെ കൃത്യമായ രീതിയില്‍ അവഗണിച്ചു കൊണ്ട് തന്റേതായി രീതിയില്‍ മുന്നോട്ട് പോകുന്നു. സിനിമക്ക് അകത്ത് മാത്രമല്ല, പുറത്തും തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന വ്യക്തിയാണ് താരം

കൃത്യമായ ഇടവേളകളില്‍ സിനിമ ചെയ്യുന്ന താരം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. ഭർത്താവ് ആഷിഖ് അബു സംവിധാനം ചെയ്ത നീല വെളിച്ചമാണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നീലവെളിച്ചത്തിന്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു താരം. സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ സന്ദേശം തരത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്ന താരത്തിന് മീഡിയ ഇടങ്ങളിൽ വലിയ ജനസമ്മതിയുണ്ട്.

ഇപ്പോൾ ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരുന്നത് ഗ്ലാമർ ലുക്കിൽ ഉള്ള താരത്തിന്റെ പുതിയ കിടിലൻ ഫോട്ടോകളാണ്. ഹോട്ട് ആൻഡ് ബോൾഡ് തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ട് യുവതലമുറ കൂടി അത്ഭുതപ്പെട്ടിരിക്കുകയാണ്. പുതിയ നടിമാർക്കെല്ലാം താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം വലിയ ഒരു വെല്ലുവിളി തന്നെ ആയിരിക്കും എന്നാണ് മീഡിയ ഇടങ്ങളിൽ ഉയരുന്ന അഭിപ്രായം.

Leave a Reply