You are currently viewing “മീശ വെച്ച് നടക്കുന്ന ഒരുത്തനും സ്ത്രീധനം വാങ്ങരുത്” എന്ന് രാഹുൽ പശുപാലൻ !

“മീശ വെച്ച് നടക്കുന്ന ഒരുത്തനും സ്ത്രീധനം വാങ്ങരുത്” എന്ന് രാഹുൽ പശുപാലൻ !

മീശ വെച്ച് നടക്കുന്ന ഒരുത്തൻ സ്ത്രീധനം വാങ്ങരുത് എന്ന് രാഹുൽ പശുപാലന്റെ – വാക്ക് ! അപ്പൊ നിന്നെ പോലെ നടക്കണോ എന്ന് കമന്റ്

സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് രശ്മി ആർ നായർ. മോഡൽ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും താരം അറിയപ്പെടുന്നു. കേരളമൊട്ടാകെ തരംഗമായി മാറിയ ചുംബന സമര നായിക എന്ന രീതിയിലാണ് താരം ആദ്യമായി കേരളക്കരയിൽ അറിയപ്പെട്ടത്. സദാചാര പോലീസിനെതിരെ ഉള്ള തുറന്ന പ്രതിഷേധമായിരുന്നു ചുംബനസമരം.

കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ച കിസ്സ് ഓഫ് ലവ് അഥവാ ചുംബനസമരം നായികയാണ് ഇന്ന് താരം അറിയപ്പെടുന്നത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും തുറന്നുപറയുന്ന വ്യക്തിത്വമാണ് താരത്തിന്റേത്. സ്ത്രീകൾക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന വ്യക്തി ആണ് താരം. ബോൾഡ് ആറ്റിറ്റ്യൂഡ് താരം മൈൻടൈൻ ചെയ്യുന്നുമുണ്ട്.

2010 ൽ ഐടി പ്രൊഫഷണൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് താരം ചെന്നൈയിൽ തന്റെ മോഡലിംഗ് കരിയറിന് തുടക്കം കുറിച്ചു. താരവും താരത്തിന്റെ ഭർത്താവ് രാഹുൽ പി എസ് ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ഏകദേശം നാലു വർഷങ്ങൾക്കു മുമ്പ് സെ ക്സ് ട്രാഫിക് കേസിലാണ് ഇരുവരും അകപ്പെട്ടത്.

ഇപ്പോൾ സ്ത്രീധനത്തെക്കുറിച്ച് രാഹുൽ പശുപാലൻ പറഞ്ഞ കമന്റ് ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മീശ വെച്ച് നടക്കുന്നവൻ ഒരിക്കലും സ്ത്രീധനം വാങ്ങരുത് എന്ന് ഒരു കമന്റ് ആണ് രാഹുൽ നടത്തിയിരിക്കുന്നത്. ഒരുപാട് സ്ത്രീധന മരണങ്ങളും ഗാർഹിക പീഡനങ്ങളും നിരന്തരമായി വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വാക്കുകൾക്ക് പ്രസക്തിയേറുന്നത്.

ലോകമെത്ര പുരോഗമിച്ചാലും എത്ര സാക്ഷരത നേടിയാലും വിദ്യാഭ്യാസ വിജക്ഷനായിരുന്നാൽ തന്നെയും സ്ത്രീധനത്തിനോട് എപ്പോഴും അനുകൂല മനോഭാവം കാണിക്കുന്ന പലരും വർത്തമാനകാലത്ത് ഉണ്ടായതുകൊണ്ട് തന്നെ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിപ്പിച്ചത്. സ്ത്രീയാണ് ധനം എന്ന രൂപത്തിലാണ് രാഹുൽ പശുപാലൻ ഈ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വാക്കുകൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply