You are currently viewing ഇത്തവണത്തെ ബിഗ് ബോസ്സിൽ ശ്രീലക്ഷ്മി അറക്കലും?? പ്രതികരിച്ച് താരത്തിന്റെ കുറിപ്പ്..

ഇത്തവണത്തെ ബിഗ് ബോസ്സിൽ ശ്രീലക്ഷ്മി അറക്കലും?? പ്രതികരിച്ച് താരത്തിന്റെ കുറിപ്പ്..

മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയായ ഒരു പേരാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെതായ അഭിപ്രായങ്ങൾ സമൂഹത്തിനു മുമ്പിൽ വളരെ ധൈര്യപൂർവ്വം തുറന്നു പറയാൻ ഇതുവരെ കാണിച്ച മനസ്സും തന്റേടവും തന്നെയാണ് താരത്തെ മറ്റുള്ളവർക്കിടയിൽ വളരെ പെട്ടെന്ന് അറിയപ്പെടുന്ന വ്യക്തിത്വം ആക്കി മാറ്റിയത്. ഒരുപാട് വൈറലായ പ്രസ്താവനകൾ താരം ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നത് താരം സോഷ്യൽ മീഡിയ സെലിബ്രേറ്റി ആവാൻ വളരെ പെട്ടെന്ന് സഹായിച്ചു.

സമകാലീനമായ സംഭവങ്ങളിൽ അഭിപ്രായങ്ങൾ വ്യക്തമാക്കിക്കൊണ്ട് താരം ഒരുപാട് സമയങ്ങളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കാറുണ്ട്. വ്യത്യസ്തമായ അഭിപ്രായങ്ങൾ തുറന്നു പറയുകയും അതിന് ധൈര്യം കാണിക്കുകയും അതിന്റെ പശ്ചാഘാതങ്ങളെ വളരെ സന്തോഷകരമായി സ്വീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് ശ്രീലക്ഷ്മി അറക്കൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.

മലയാളം ബിഗ് ബോസ് 4 സീസണുകൾ പൂർത്തിയാക്കി അഞ്ചാമത് ഉടൻ ഉണ്ടാകും സംരക്ഷണം ചെയ്യാൻ ആരംഭിക്കും എന്ന് വാർത്തകൾ വന്നു കൊണ്ടിരിക്കുന്നതിനിടയിൽ ബിഗ് ബോസിലേക്ക് വരുന്നില്ലേ എന്ന് ചോദ്യങ്ങൾ ഒരുപാട് പേരായി ചോദിക്കുന്നു എന്നും അത് കേട്ട് മടുത്തു എന്നും വ്യക്തമാക്കുന്ന രൂപത്തിലുള്ള ഒരു കുറിപ്പാണ് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ചിരിക്കുന്നത്.

ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ വായിക്കാം : എന്നേ ബിഗ്ബോസിൽ നിന്ന് വിളിച്ചിട്ടില്ല ഇതുവരെ. പക്ഷേ യൂട്യൂബ്കാർ കൊറേ പേര് ഞാൻ bb5 il ഉണ്ട് എന്ന് ഓരോരോ fake വീഡിയോ ഇറക്കുകയാണ്. എന്തിനാണ് ഇങ്ങനെ fake ആയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല. ഇവിടെ പോയാലും ബിഗ്ബോസ്സിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഉത്തരം ‘ വിളിച്ചില്ല വിളിച്ചില്ല ‘ എന്ന് പറഞ്ഞു മടുത്തു.

ദയവ് ചെയ്ത് YouTube channel ഉള്ളവർ എൻ്റെ പേര് ഉൾപെടുത്തരുത്. മറുപടി പറഞ്ഞ് പറഞ്ഞു മടുത്തു. ആരെങ്കിലും bigbossil പോകുന്നില്ലേ എന്ന് ചോദിക്കുമ്പോൾ എനിക്ക് കലി വരും. അത്രക്ക് ശല്യം ആണ് youtube channel ആൾക്കാരെ കൊണ്ട്. Plz stop using my name for your youtube videos and plz stop asking me the qn ‘ ബിഗ്‌ബോസിൽ പോകുന്നില്ലേ” im fed up!!!

Leave a Reply