You are currently viewing നിങ്ങള്‍ക്കറിയാമോ പണ്ടത്തെ ഒരു തീപ്പൊരി ഹോട്ട് നായികാആയിരുന്നു ഭാഹുബലിയുടെ അമ്മ.. അന്നും ഇന്നും ലുക്കിന് ഒരു കുറവും ഇല്ല.. മോഹിപിക്കുന്ന സൗന്ദര്യ റാണി…

നിങ്ങള്‍ക്കറിയാമോ പണ്ടത്തെ ഒരു തീപ്പൊരി ഹോട്ട് നായികാആയിരുന്നു ഭാഹുബലിയുടെ അമ്മ.. അന്നും ഇന്നും ലുക്കിന് ഒരു കുറവും ഇല്ല.. മോഹിപിക്കുന്ന സൗന്ദര്യ റാണി…

നിങ്ങള്‍ക്കറിയാമോ പണ്ടത്തെ ഒരു തീപ്പൊരി ഹോട്ട് നായികാആയിരുന്നു ഭാഹുബലിയുടെ അമ്മ.. അന്നും ഇന്നും ലുക്കിന് ഒരു കുറവും ഇല്ല.. മോഹിപിക്കുന്ന സൗന്ദര്യ റാണി…

തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിക്കുന്ന നടിയാണ് രമ്യാ കൃഷ്ണൻ. തെലുങ്ക് , തമിഴ് , കന്നഡ , മലയാളം , ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 260-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം , വെസ്റ്റേൺ, കുച്ചിപ്പുടി എന്നീ നൃത്ത രൂപങ്ങളിൽ പ്രാഥമിക പരിശീലനം നേടിയ താരം നിരവധി സ്റ്റേജ് പെർഫോമൻസുകൾ നടത്തുകയും കയ്യടി നേടുകയും ചെയ്തു. കന്നഡ സിനിമകളിലും താരം മികച്ച വിജയം നേടിയിട്ടുണ്ട്.

നാല് ഫിലിം ഫെയർ അവാർഡുകളും മൂന്ന് നന്ദി അവാർഡുകളും തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് പ്രത്യേക സമ്മാനവും താരത്തിന് നേടാനായി. മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. 2009-ലെ കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം എന്ന സിനിമക്ക് തെലുങ്കിൽ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

നേരം പുലരുമ്പോൾ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. മോഹൻലാലിനൊപ്പം ഓർക്കപ്പുറത്ത് , ആര്യൻ , അനുരാഗി തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2019- ൽ ക്വീനിനൊപ്പം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ താരം തന്റെ വിജയ പാദ ആരംഭിച്ചത്. കൃഷ്ണ രുക്മിണി എന്ന സിനിമ തന്റെ കരിയറിലെ ആദ്യ സമയങ്ങളിലെ വലിയ വിജയമായിരുന്നു.

ബാഹുബലി പരമ്പരയിലെ ശിവഗാമി ദേവിയായി താരം അഭിനയിച്ചത് സർവത്ര പ്രശംസ നേടി. ബാഹുബലി: ദി ബിഗിനിംഗും അതിന്റെ തുടർച്ചയായ ബാഹുബലി 2: ദി കൺക്ലൂഷനും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഉൾപ്പെടുന്നു. പുരി ജഗന്നാഥിന്റെ റൊമാന്റിക് സ്പോർട്സ് ചിത്രമായ ലിഗർ എന്ന ചിത്രത്തിലും താരം വളരെ മികച്ച കഥാപാത്രതെയാണ് അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ താരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഗ്രീൻ ഗ്രാൻഡ് ഡ്രസ്സിൽ വളരെ മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പണ്ടത്തെ തീപ്പൊരി നായികയുടെ ലുക്ക് എവിടെയും പോയിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply