You are currently viewing ആ പ്രമുഖ നിര്‍മാതാവിന്റെ മകനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു, നിരവധി സിനിമാ പ്രവര്‍ത്തകര്‍ക്ക് ന ഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു; എന്നിട്ടും തനിക്ക് അവസരങ്ങള്‍ കിട്ടിയില്ലെന്ന് നടി…

ആ പ്രമുഖ നിര്‍മാതാവിന്റെ മകനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു, നിരവധി സിനിമാ പ്രവര്‍ത്തകര്‍ക്ക് ന ഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു; എന്നിട്ടും തനിക്ക് അവസരങ്ങള്‍ കിട്ടിയില്ലെന്ന് നടി…

ആ പ്രമുഖ നിര്‍മാതാവിന്റെ മകനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു, നിരവധി സിനിമാ പ്രവര്‍ത്തകര്‍ക്ക് ന ഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു; എന്നിട്ടും തനിക്ക് അവസരങ്ങള്‍ കിട്ടിയില്ലെന്ന് നടി

തെലുങ്ക് ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ശ്രീ റെഡ്ഡി. 2011 ൽ നീനു നാന അബദ്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം അരവിന്ദ് 2 , സിന്ദഗി എന്നിവയിലും പ്രത്യക്ഷപ്പെട്ടു. ഗോവിന്ദ് വർഹ സംവിധാനം ചെയ്ത നേനു നന്ന അബദ്ദം എന്ന ചിത്രത്തിൽ വളരെ മികച്ച വേഷത്തിലൂടെ തന്നെ താരത്തിന് തുടക്കമിടാൻ കഴിഞ്ഞു. തുടർന്ന് ചെയ്ത വേഷങ്ങൾ വളരെ മനോഹരമായി താരം കൈകാര്യം ചെയ്തു.

2013 ൽ ശേഖർ സൂരി സംവിധാനം ചെയ്ത അരവിന്ദ് 2 എന്ന ത്രില്ലർ ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത് . തെലുങ്ക് ചിത്രമായ സിന്ദഗിയിൽ ചല്ല സായ് വരുണിനൊപ്പം താരം അഭിനയിക്കുന്നു. 2018 ഓഗസ്റ്റിൽ, തന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ബയോപിക് നിർമ്മിക്കുമെന്ന് താരം സൂചിപ്പിച്ചിരുന്നു. റെഡ്ഡി ഡയറി എന്ന പേരിൽ അലാവുദ്ദീൻ സംവിധാനം ചെയ്യുമെന്നും പുറത്തുവിട്ടു.

2021 ലെ ക്ലൈമാക്സ് സിനിമയിൽ ജിബി രാജേന്ദ്ര പ്രസാദിനെതിരെ ചെറിയ വേഷം ചെയ്തു. ടോളിവുഡിലെ ലൈംഗിക ചൂഷണം വലിയ തോതിൽ നടക്കുന്നുണ്ടെന്ന് ആരോപിച്ച് നഗ്‌ നയായ പ്രതിഷേധത്തിൽ താരം പങ്കെടുത്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മികവിലാണ് താരം കഥാപാത്രങ്ങളെ സമീപിക്കുന്നത് എന്ന് ചുരുക്കം.

ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞാണ് താരം അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ സിന്ദഗി, ചല്ല സായ് എന്നിവയിലും താരം പ്രത്യക്ഷപ്പെടും. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഇതു വരെയും ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. വരും വർഷങ്ങളിൽ താരത്തിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾക്കു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

ഇപ്പോൾ സിനിമ മേഖലയിലെ മോശം പ്രവണതകളെ കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. തെലുങ്ക് സിനിമയില്‍ വടക്കേന്ത്യന്‍ നടിമാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ കാരണം അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാണെന്നാണ് താരം പറയുന്നത്. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ അത്തരം പ്രവൃത്തികള്‍ക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10, 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും താരം പറഞ്ഞു.

ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാ രീ രികമായി ഉപയോഗിച്ചു എന്നും ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ തന്നോട് ലൈം..കമായി ബന്ധപ്പെട്ടത് എന്നും അയാള്‍ ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളുടെ മകനായിരുന്നുവെന്നും നടി പറയുന്നുണ്ട്. സിനിമയില്‍ ഉളളവര്‍ സ്റ്റുഡിയോയെ വേ ശ്യാ ല യം ആക്കിയെന്നും താരം വെളിപ്പെടുത്തി.

കൂടാതെ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ന ഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടു എന്നും എന്നാല്‍ ചിത്രങ്ങള്‍ അയച്ചു കൊടുത്തിട്ടും തനിക്ക് സിനിമകളില്‍ അവസരം നല്‍കിയില്ലെന്നും താരം വ്യക്തമാക്കി. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply