You are currently viewing OTT റിലീസിന് ശേഷം പത്താൻ സിനിമയിലെ ദീപികയുടെ കാവി ബിക്കിനി വീഡിയോ കൂടുതൽ വൈറലാകുന്നു. ഷഡ്ഢിയോളികൾക്കുള്ള മുഖത്തടിക്കുന്ന മറുപടിയായിരുന്നു 1000 കോടി ക്ലബ്‌

OTT റിലീസിന് ശേഷം പത്താൻ സിനിമയിലെ ദീപികയുടെ കാവി ബിക്കിനി വീഡിയോ കൂടുതൽ വൈറലാകുന്നു. ഷഡ്ഢിയോളികൾക്കുള്ള മുഖത്തടിക്കുന്ന മറുപടിയായിരുന്നു 1000 കോടി ക്ലബ്‌

OTT റിലീസിന് ശേഷം പത്താൻ സിനിമയിലെ ദീപികയുടെ കാവി ബിക്കിനി ഫോട്ടോകൾ കൂടുതൽ വൈറലാകുന്നു.

ഈ വർഷം പുറത്തിറങ്ങിയ ബോളിവുഡിൽ സൂപ്പർ ഹിറ്റ് സിനിമയാണ് പത്താൻ. ബോളിവുഡ് ബാദുഷ കിംഗ് ഖാൻ ഷാറൂഖാന്റെ തിരിച്ചു വരവായിരുന്നു പത്താൻ എന്ന സിനിമയിലൂടെ നമുക്ക് കാണാൻ സാധിച്ചത്. നീണ്ട വർഷങ്ങൾക്ക് ശേഷമായിരുന്നു ഷാരൂഖാൻ ഒരു മുഴുനീള ബോളിവുഡ് സിനിമയിൽ നായകനായി പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയായിരുന്നു ഈ സിനിമ.

പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും ശരി വെച്ച് കൊണ്ടുള്ള സിനിമ തന്നെയായിരുന്നു പത്താൻ. ആഗോളതലത്തിൽ ശ്രദ്ധ നേടിയ പത്താൻ എന്ന സിനിമ ലോകമെമ്പാടും ആയിരം ക്കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ സിനിമയിൽ ബോളിവുഡിലെ പല പ്രമുഖ താരങ്ങളും കഥാപാത്രങ്ങളായ എത്തുകയായിരുന്നു.

സിനിമ റിലീസിന് മുമ്പ് തന്നെ ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും നേരിട്ടിരുന്നു എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെയായിരുന്നു ഈ സിനിമ ഇത്രയധികം വിജയിക്കാനുള്ള പ്രധാന കാരണം. സിനിമക്ക് വേണ്ട വലിയ രീതിയിലുള്ള പബ്ലിസിറ്റിയും പ്രചാരണവും വിവാദങ്ങളിലൂടെ തന്നെ ഉണ്ടാക്കിയെടുക്കാൻ പത്താൻ എന്ന സിനിമയ്ക്ക് സാധിച്ചു എന്നതാണ് യാഥാർത്ഥ്യം.

ആർഎസ്എസ് പത്താൻ എന്ന സിനിമയ്ക്കെതിരെ രംഗത്തുവന്നു എന്നതാണ് വിവാദങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം. ഈ സിനിമയിലെ ഒരു ഗാനത്തിൽ ഷാരൂഖാന്റെ നായികയായി പ്രത്യക്ഷപ്പെട്ട ദീപിക്ക പടുകോണേ ഒരു ഐറ്റം ഗാനത്തിൽ കാവി ബിക്കിനി ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. അത് കാവി വസ്ത്രത്തെ അപമാനിച്ചു എന്ന രീതിയിലാണ് വിവാദം പൊട്ടി പുറപ്പെട്ടത്. പലരും സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വരികയും ചെയ്തു. പക്ഷേ അത് സിനിമയെ പോസിറ്റീവ് ആയി ബാധിച്ചു എന്ന് വേണം പറയാൻ.

ഈ അടുത്താണ് ഈ സിനിമ ott റിലീസ് ആയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സിനിമയുടെ ക്ലിപ്പിങ്ങുകൾ നിറഞ്ഞു നിൽക്കുകയാണ്. സിനിമയിലെ പ്രധാന ആകർഷണമായ ഷാറൂഖാൻ ദീപിക തമ്മിലുള്ള കിടിലൻ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുകയാണ്. ദീപികയുടെ കാവി ബിക്കിനിയിലുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇത്രയും ബോൾഡ് ആയി ദീപിക ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയ ഭരിക്കുകയാണ്.

സിദ്ധാർത്ഥ ആനന്ദ് സംവിധാനം ചെയ്ത് ആദിത്യ ചോപ്ര നിർമിച്ച പത്താൻ എന്ന സിനിമയിൽ ഷാറൂഖാൻ, ദീപിക പതുകോണേ, ജോൺ എബ്രഹാം, ടെമ്പിൾ കപ്പാടിയ, ആശുതോഷ് രാന എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഈ സിനിമയിൽ ഇടയ്ക്ക് വെച്ച് സൽമാൻ ഖാൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. സിനിമ ഇതിനകം ഒരുപാട് റെക്കോർഡുകൾ ഭേദിച്ചു കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം.

Leave a Reply