You are currently viewing മദ്യം കുടിപ്പിച്ച് പല പ്രാവശ്യം തനുശ്രീ ദത്ത തന്നെ ലെ സ്ബി യൻ റേ പ്പ് ചെയ്തു, അരുതാത്തതു പലതും ചെയ്യിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത്

മദ്യം കുടിപ്പിച്ച് പല പ്രാവശ്യം തനുശ്രീ ദത്ത തന്നെ ലെ സ്ബി യൻ റേ പ്പ് ചെയ്തു, അരുതാത്തതു പലതും ചെയ്യിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത്

ഹിന്ദി റൊമാന്റിക് ത്രില്ലർ സിനിമയായ ആഷിക് ബനായ അപ്നെ അന്ന് യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് തനുശ്രീ ദത്ത. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിന്നിരുന്ന താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു.

2004 ൽ ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യ മത്സരം ജേതാവായ താരം അതേ വർഷം തന്നെ ഇക്വഡോറിൽ നടന്ന ലോക സൗന്ദര്യ മത്സരത്തിൽ ടോപ് ടെൻ ഫൈനൽ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. അതിനു തൊട്ടടുത്ത വർഷത്തിലാണ് സിനിമയിൽ താരം അഭിനയിച്ചു തുടങ്ങിയത്. 2005 ൽ നന്ദമൂരി ബാലകൃഷ്ണ നായകനായി പുറത്തിറങ്ങിയ വീര ഭദ്ര എന്ന സിനിമയിലെ നായിക വേഷം ചെയ്തു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

ഇപ്പോൾ താരത്തിനെതിരെ രാഖി സാവന്ത് പറഞ്ഞ ഗുരുതര ആരോപണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. രാഖി സാവന്ത് ഒരു ഇന്ത്യൻ നർത്തകിയും മോഡലും നടിയും ടെലിവിഷൻ ടോക്ക് ഷോ അവതാരകയുമാണ്. ഹിന്ദിയിലും ഏതാനും കന്നഡ , മറാത്തി , ഒഡിയ , തെലുങ്ക് , തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ റിയാലിറ്റി ടെലിവിഷൻ പരമ്പരയായ ബിഗ് ബോസ് 1 ന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയും ബിഗ് ബോസ് സീസൺ 14 ലെ ഫൈനലിസ്റ്റുമായിരുന്നു താരം.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജയ് ഷായുടെ നേതൃത്വത്തിൽ രാഷ്ട്രീയ ആം പാർട്ടി എന്ന പേരിൽ താരം സ്വന്തം രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. എന്നിരുന്നാലും, തിരഞ്ഞെടുപ്പിന് ശേഷം അവർ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)യിൽ ചേർന്നു. ഇപ്പോൾ താരം തനിശ്ചയിതാത്ത ക്കെതിരെ ഒരു ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു എന്നും ഇപ്പോൾ അവരെ ഞാൻ വെറുക്കുന്നു എന്നും താരം പറയുന്നു.

തന്നെ ലെ സ്ബി യൻ റേ പ്പിന് ഇരയാക്കി എന്നും മദ്യം നൽകി അരുതാത്തത് ചെയ്യിപ്പിച്ചു എന്നും ഒക്കെയാണ് താരം പറയുന്നത്. തന്റെ സ്വകാര്യ ഭാഗങ്ങളിൽ ഞാൻ ഇഷ്ടമില്ലാതെ സ്പർശിച്ചു എന്നും എന്നെ അങ്ങനെ ചെയ്തു എന്നുമാണ് താരം പറയുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നും പക്ഷേ എന്നെ ഇപ്പോൾ ലൈം ഗിക മായി ഉപദ്രവിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും താരം പറഞ്ഞു. അവൾ ഉള്ളിൽ ആൺകുട്ടിയാണ് എന്നും തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെ സ്ബി യൻ ആണെന്നും താരം പറഞ്ഞു.

Leave a Reply