You are currently viewing എന്റെ ന ഗ്ന വീഡിയോസ് നെറ്റിൽ സെർച്ച്‌ ചെയ്‌താൽ കാണാം.. വീഡിയോ അയക്കുമോ എന്ന് മെസേജും കമെന്റും ചെയ്യുന്ന നാറികളോടാണ്.. രോഷത്തോടെ രാധിക അപ്ടെ..

എന്റെ ന ഗ്ന വീഡിയോസ് നെറ്റിൽ സെർച്ച്‌ ചെയ്‌താൽ കാണാം.. വീഡിയോ അയക്കുമോ എന്ന് മെസേജും കമെന്റും ചെയ്യുന്ന നാറികളോടാണ്.. രോഷത്തോടെ രാധിക അപ്ടെ..

ഹിന്ദി സിനിമകളിൽ സജീവമായ അഭിനേത്രിയാണ് രാധിക ആപ്‌തേ. 2005 ൽ പുറത്തിറങ്ങിയ ഹിന്ദി ഫാന്റസി വാ ലൈഫ് ഹോ തോ ഐസിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും സജീവമായി സിനിമ അഭിനയം മേഖലയിൽ താരം നിലനിൽക്കുന്നു. വളരെ മനോഹരമായാണ് താരം ആദ്യ കഥാപാത്രം മുതൽ തന്നെ അവതരിപ്പിച്ചത് അതുകൊണ്ട് തന്നെ പ്രേക്ഷകപ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിന് മുന്നിലെത്താൻ സാധിച്ചു.

ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക് തമിഴ് മറാത്തി ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഏറ്റെടുക്കുന്നത് പോലെ തന്നെ താരം പൊതു പരിപാടിയിൽ പങ്കെടുക്കുന്നതും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

പുതിയ സിനിമയായ പാർച്ചഡ് എന്ന സിനിമയോട് അനോടനുബന്ധിച്ചുള്ള ഒരു പ്രസ് മീറ്റിൽ ഏറെ വിവാദമായ സ്വകാര്യ രംഗങ്ങൾ സിനിമയുടെ വിജയത്തിന് സഹായിച്ചോ എന്ന ഒരു മാധ്യമപ്രവർത്തകൻ താരത്തിനോട് ചോദിച്ചതും താരം അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ വീഡിയോ കാണുകയും അത് പങ്കുവെയ്ക്കുകയും ചെയ്യുന്നു. നിങ്ങളിൽ നിന്നാണ് വിവാദമുണ്ടാക്കുന്നത് കുറച്ച് ദേഷ്യത്തോടെയാണ് താരം പറഞ്ഞത്.

താൻ ഒരു കലാകാരിയാണ് എന്നും ഒരു ജോലി ചെയ്യേണ്ടി വന്നാൽ അത് ചെയ്യും എന്നും സ്വന്തം ശ രീ രത്തെ കുറിച്ച് നാണക്കേട് ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ ശ രീ രത്തെ കുറിച്ച് അറിയാൻ ജിജ്ഞാസ ഉണ്ടാവുകയുള്ളൂ എന്നുമാണ് താരം പറഞത്. നിങ്ങൾക്ക് ന ഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം കണ്ണാടിയിൽ നോക്കുക എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു. ഒരു മറുപടി തന്നെയാണ് താരം മാധ്യമപ്രവർത്തക മുന്നിൽ പറഞ്ഞത് എന്നത് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

2009-ൽ ബംഗാളി സാമൂഹിക നാടകമായ അന്തഹീൻ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്. ബദ്‌ലാപൂർ , കോമഡി ഹണ്ടർ , ജീവചരിത്ര സിനിമയായ മാഞ്ചി – ദി മൗണ്ടൻ മാൻ, ഫോബിയ , പാർച്ഡ്, ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് , ത്രില്ലർ പരമ്പരയായ സേക്രഡ് ഗെയിംസ് , ഹൊറർ മിനി സീരീസ് ഗൗൾ ഇങ്ങനെയെല്ലാം താരം അഭിനയിച്ച അതിലെ പ്രധാന സിനിമകൾ ആണ്. അഭിനയ മേഖലയിൽ ഇതുവരെയും മികച്ച പ്രകടനം താരത്തിന് കാഴ്ചവെക്കാനായിട്ടുണ്ട്.

Leave a Reply