You are currently viewing ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട കമൽഹാസനോടൊപ്പം ഉള്ള നടിയെ മനസ്സിലായോ? ഒപ്പം സ്പോർട്ടിംഗ് ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരം ആരാണെന്നറിയാമോ..?

ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട കമൽഹാസനോടൊപ്പം ഉള്ള നടിയെ മനസ്സിലായോ? ഒപ്പം സ്പോർട്ടിംഗ് ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരം ആരാണെന്നറിയാമോ..?

ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട കമൽഹാസനോടൊപ്പം ഉള്ള നടിയെ മനസ്സിലായോ? ഒപ്പം സ്പോർട്ടിംഗ് ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരം ആരാണെന്നറിയാമോ..?

1981ൽ കമൽഹാസൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു ടിക് ടിക് ടിക്. ഭാരധ്വജ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഈ ക്രൈം ത്രില്ലർ സിനിമ വലിയ രീതിയിൽ വിജയം നേടുകയും ചെയ്തിരുന്നു. കമൽഹാസൻ നായകനായി പ്രത്യക്ഷപ്പെട്ട സിനിമയിൽ മാധവി & രാധാ നായർ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

ഇപ്പോൾ ഈ സിനിമയുടെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫോട്ടോകൾ കണ്ട അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. 80 കാലഘട്ടത്തിൽ ഇത്രയും ബോൾഡ് ആയി ഹോട്ട് വേഷങ്ങളിൽ നടിമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.

ഏതായാലും ഇപ്പോൾ ഈ സിനിമയുടെ പ്രചരിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. സ്റ്റൈലിഷ് വേഷത്തിൽ ഉലകനായകൻ കമൽഹാസൻ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ ബിക്കിനിയിൽ ഒരു വശത്തു സൗത്ത് ഇന്ത്യൻ സിനിമയിലെ മാതക റാണിയായി വിലസീരുന്ന മാധവി നിൽക്കുന്നുണ്ട്.

തികച്ച ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട മാധവിയോടൊപ്പം സ്പോർട്ടിംഗ് ബിക്കിനിയിൽ രാധാ നായർ എന്ന നടിയെയും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. 80 കളിലെ സിനിമകളിൽ ആരാധകരെ മയക്കുന്ന രൂപത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ഈ സിനിമയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് .

മലയാളം തമിഴ് കന്നട തെലുങ്ക് ഹിന്ദി എന്ന ഭാഷകളിൽ അഭിനയിച്ച കഴിവ് തെളിയിച്ച താരമാണ് മാധവി. ഏകദേശം രണ്ട് ദശബ്ദകാലം സിനിമയിൽ സജീവമായ താരം മുന്നൂറിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓർമ്മക്കായി എന്ന സിനിമയിൽ 1982 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയത് മറ്റു രണ്ടു പ്രാവശ്യം മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാനം അവാർഡ് നേടിയിട്ടുണ്ട്.

Leave a Reply