You are currently viewing മഴ നനഞ്ഞു കുളിച്ച് കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി പ്രിയതാരം… ഗാനം സൂപ്പർ ഹിറ്റ്..

മഴ നനഞ്ഞു കുളിച്ച് കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി പ്രിയതാരം… ഗാനം സൂപ്പർ ഹിറ്റ്..

മഴ നനഞ്ഞു കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി പ്രിയതാരം… പൊളി വീഡിയോ

പ്രധാനമായും തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് പൂജിത പൊന്നാട. രംഗസ്ഥലം, കൽക്കി എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. അതിനെ മേഖലയിലെ വൈഭവത്തിനൊപ്പം വിദ്യാഭ്യാസ മേഖലയും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരം ഒരു ബിടെക് ബിരുദധാരിയാണ്.

വിശാഖ പട്ടണത്തെ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച താരം ചെന്നൈയിലാണ് വളർന്നത്. ഷോർട്ട് ഫിലിമിലൂടെ അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് താരം ടാറ്റ കൺസൾട്ടൻസി സർവീസസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. മോഡലിംഗ് ഗ്രന്ഥത്തിലും അതിലൂടെ അഭിനയ രംഗത്തേക്ക് ഉള്ള അവസരങ്ങൾ താരത്തെ തേടിയെത്തുകയും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യുന്നത്

2016ൽ പുറത്തിറങ്ങിയ എന്ന സിനിമയിലെ ചെറിയ ഒരു വേഷത്തിലൂടെയാണ് താരം അഭിനയം മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത് അതിനുശേഷം ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വലിയ ആരാധക വൃന്ദത്തെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. തരത്തിലുള്ള വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് താരം അവതരിപ്പിക്കുന്നത് അതുകൊണ്ടുതന്നെ വളരെ വേഗത്തിൽ പ്രേക്ഷകർക്കിടയിൽ താരം സ്ഥിര സാന്നിധ്യമായി.

ദർശകൂടു , മിസ് ഇന്ത്യ എന്നീ ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമോ ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിരുന്നത് അതുകൊണ്ടുതന്നെയാണ് താരത്തിന് വളരെ പെട്ടെന്ന് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കുകയും നിറഞ്ഞ കൈയ്യടികളോട് താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തത്.

ഉപമ തിനേസിന്ദി, ഒരു ശനിയാഴ്ച വൈകുന്നേരം എന്നീ ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ടം ഫോട്ടോകൾ വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് വൈറലാകുന്നത്. മഴ നനഞ്ഞു മഴയത്ത് ആണ് ഒരു ഡാൻസ് താരം കളിക്കുന്നത്. വളരെ മനോഹരമായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ പങ്കുവച്ച് നിമിഷങ്ങൾക്കകം വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply