You are currently viewing മാലിദ്വീപിൽ അവധി ആഘോഷിച്ചു പ്രിയ പ്രകാശ് വാര്യർ സൂപ്പർ കൂൾ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

മാലിദ്വീപിൽ അവധി ആഘോഷിച്ചു പ്രിയ പ്രകാശ് വാര്യർ സൂപ്പർ കൂൾ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ അഭിനയ മേഖലയിലും അതിനൊപ്പം പിന്നണിഗാന രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കൈയ്യടികൾ സ്വീകരിക്കാനും താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കാണാനായി.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ താരത്തിന്റെ ആരാധക പിന്തുണ ഒരുപാട് വലുതാണ്.

മലയാളത്തിലെ അഭിനയ മികവിനെ കൂടെ ഭാഷകൾക്ക് അതീതമായി ആരാധകർ കൂടിയായപ്പോൾ താരം തെന്നിന്ത്യയിൽ തന്നെ താരറാണിയായി മാറിയിരിക്കുകയാണ്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. ഒരുപാട് ഭാഷകളിൽ താരത്തിന് ഫോളോവേഴ്സും ആരാധകരും ഉണ്ടാകാൻ തരത്തിൽ ഉള്ള മികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്.

2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി. മലയാളത്തിൽ കൊള്ള എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഗാനാലാപന രംഗത്തും വളരെ പെട്ടെന്ന് താരത്തിന് മികവുകൾ അടയാളപ്പെടുത്താനായി. ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു.

സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം മാലിദ്വീപിൽ നിന്നും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കൂടുതൽ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാനാവുന്നത്. ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്.

Leave a Reply