You are currently viewing ഒരു മുറി മൊത്തം ആളുകൾ… അതിനിടയിൽ ഞാൻ പേരിനു പോലും ഒരു തരി വസ്ത്രം ഇല്ലാതെ… അനുഭവം പറഞ്ഞ് ഭൂമി പദ്നേകർ.

ഒരു മുറി മൊത്തം ആളുകൾ… അതിനിടയിൽ ഞാൻ പേരിനു പോലും ഒരു തരി വസ്ത്രം ഇല്ലാതെ… അനുഭവം പറഞ്ഞ് ഭൂമി പദ്നേകർ.

ഒരു മുറി മൊത്തം ആളുകൾ… അതിനിടയിൽ ഞാൻ പേരിനു പോലും ഒരു തരി വസ്ത്രം ഇല്ലാതെ… അനുഭവം പറഞ്ഞ് ഭൂമി പദ്നേകർ.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഭൂമി പദ്നേകർ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2015 ലാണ് ആദ്യമായി അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ പല പ്രശസ്ത നടൻ മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു.

അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. യസ് രാജ് ഫിലിംസ് ൽ ഏകദേശം ആറു വർഷത്തോളം അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ ആയി ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ക്യാമിയോ റോളിലും താരം പ്രത്യക്ഷപ്പെട്ടു. താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയി മാറിയിട്ടുണ്ട്.

ഇപ്പോൾ താരം ഒരു ഷൂട്ടിങ് അനുഭവം ആണ് വൈറൽ ആകുന്നത്. സോയ അക്തർ സംവിധാനം ചെയ്ത ലാസ്റ്റ് സ്റ്റോറീസിൽ താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇതിലെ ചില രംഗങ്ങളെ കുറിച്ചാണ് താരം പറയുന്നത്. രംഗങ്ങൾ താരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നു ചെന്നിരുന്നു. ഒരു മുറി നിറയെ ആൾക്കാർ നിൽക്കുമ്പോഴാണ് തനിക്ക് നഗ്നയായി അഭിനയിക്കേണ്ടി വന്നത് എന്നാണ് താരം പറഞ്ഞത്.

വീട്ടുടമയുമായി നിഗൂഢമായ ഒരു ബന്ധം ഒളിപ്പിച്ച ഒരു വീട്ടുജോലിക്കാരിയുടെ കഥാപാത്രമായിരുന്നു താരത്തിന്റേത്. ഇതിൽ ഉടമയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു രംഗം കാണിക്കുകയും ചെയ്യുന്നുണ്ട്. നീൽ ഭൂപാളം ആയിരുന്നു ഈ രംഗത്തിൽ താരത്തിന്റെ ഒപ്പം അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ ഇന്റിമസി കോർഡിനേറ്റർ പോലും ഉണ്ടായിരുന്നില്ല എന്നത് വിഷമം തന്നെയായിരുന്നു എന്ന് താരം പറയുന്നുണ്ട്.

സംവിധായകൻ സോയ നീലിനെയും തന്നെയും അതിനു വേണ്ടി പാകപ്പെടുത്തുകയായിരുന്നു എന്നും എത്രത്തോളം വിവവസ്ത്രർ ആകാമോ അത്രത്തോളം താനെത്തി എന്നും താരം പറയുന്നുണ്ട്. ഞങ്ങളുടെ അതിരുകൾ എവിടെ എന്തെന്നെല്ലാം ഞാനും നീലുമൊരുമിച്ചിരുന്ന ചർച്ച ചെയ്യുകയും
സുരക്ഷ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്തു എന്നും താരം പറഞ്ഞു. ഈ സീനുകൾ വല്ലാതെ ചർച്ചയായിരുന്നു എന്നും താരം പറയുന്നുണ്ട്.

Leave a Reply