You are currently viewing കണ്ണെടുക്കാൻ തോന്നുമോ ഈ മൊഞ്ചിൽ… ബോള്ളിവുഡ് താരങ്ങളെ വെല്ലുന്ന ലുക്കിൽ നമ്മുടെ പ്രിയാ വാര്യർ..

കണ്ണെടുക്കാൻ തോന്നുമോ ഈ മൊഞ്ചിൽ… ബോള്ളിവുഡ് താരങ്ങളെ വെല്ലുന്ന ലുക്കിൽ നമ്മുടെ പ്രിയാ വാര്യർ..

ബോള്ളിവുഡ് താരങ്ങളെ വെല്ലുന്ന ലുക്കിൽ നമ്മുടെ പ്രിയാ വാര്യർ..

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടു. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എങ്കിലും ഒരുപാട് ഭാഷകളിൽ താരത്തിന് ഫോളോവേഴ്സും ആരാധകരും ഉണ്ടാകാൻ തരത്തിൽ ഉള്ള മികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താര ത്തിന്റെ ഓരോരോ വേഷങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്.

മലയാളത്തിലെ അഭിനയ മികവിനെ കൂടെ ഭാഷകൾക്ക് അതീതമായി ആരാധകർ കൂടിയായപ്പോൾ താരം തെന്നിന്ത്യയിൽ തന്നെ താരറാണിയായി മാറിയിരിക്കുകയാണ്. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി. മലയാളത്തിൽ കൊള്ള എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. ഇതിലൂടെ അഭിനയത്തിന് അപ്പുറം മറ്റൊരുപാട് മേഖലകൾ താരത്തിന് കഴിവുകളുണ്ട് എന്ന താരം തെളിയിച്ചു. സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഹോട്ട് ലുക്കിൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്. തായ്‌ലാൻഡിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ എടുത്ത ഫോട്ടോകളാണ് ഇപ്പോൾ താരം വീണ്ടും അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Leave a Reply