ഇങ്ങനെയൊക്കെ കുക്ക് ചെയ്‌താൽ കസ്റ്റമർ കൂടും… ഹോട്ട് ലുക്കിൽ കിച്ചൻ ഫോട്ടോഷൂട്ട്
സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ വരുമാന മാർഗങ്ങൾ വിശാലമാക്കി കരിയർ ഭദ്രമാക്കിയവർ ഇന്ന് ഒരുപാടുണ്ട്. വെറുതെ നേരം കളയാനുള്ള വിനോദ ഉപാധികളിൽ നിന്ന് വർത്തമാന കാലത്തെ വരുമാന മാർഗ്ഗങ്ങളിലേക്ക് വരെ സോഷ്യൽ മീഡിയ ഇടങ്ങൾ പരിണമിച്ചു എന്നത് വലിയ ഒരു സന്തോഷകരമായ കാര്യമാണ്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം തന്നെ മനുഷ്യ മനസ്സുകളും അവരുടെ ക്രിയേറ്റിവിറ്റികളും വളർന്നുകൊണ്ടും അവ ഉപയോഗിച്ചതു കൊണ്ടും ഇത്തരത്തിൽ വരുമാനം ഉണ്ടാക്കുന്നവരും ഒരുപാട് വളർന്നു.

സോഷ്യൽ മീഡിയ ഇടങ്ങളെ ഉപയോഗിച്ചു കൊണ്ടു വരുമാനം ഉണ്ടാക്കുന്നവർക്ക് ഒരു പ്രൊഫഷണൽ ടച്ച് ലഭിക്കുകയും ചെയ്തു. പലരും ഇന്ന് അറിയപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രേറ്റി അല്ലെങ്കിൽ tiktok സ്റ്റാർ ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നൊക്കെയാണ്. ഇത്തരത്തിൽ വീഡിയോ ക്രിയേറ്റർ, ടിക് ടോക്ക് സ്റ്റാർ, പ്രശസ്ത ഫാഷൻ, ലൈഫ് സ്റ്റൈൽ & ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം താരം സജീവമായി പ്രവർത്തിക്കുകയും അറിയപ്പെടുകയും ചെയ്യുന്ന താരമാണ് സൃഷ്ടി ബാനർജി.

മോഡലിംഗ് രംഗത്താണ് താരം അറിയപ്പെടുന്നത്. ഈ മേഖലയിൽ തന്നെ താരം കരിയർ ആരംഭിക്കുകയും അതിലൂടെ മികച്ച ഒരുപാട് നേട്ടങ്ങൾ താരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ആരാധകരെയും ഈ മേഖലയിൽ നിന്നു തന്നെ താരത്തിന് ലഭിച്ചു. താരം നിരവധി മുൻനിര ബ്രാൻഡുകൾക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന് പ്രധാനമായും യാത്രകൾ, ബ്ലോഗിംഗ്, മോഡലിംഗ് തുടങ്ങിയവയെയാണ് ഇഷ്ടപ്പെടുന്നതും താല്പര്യമുള്ളതും. താല്പര്യമുള്ള മേഖലയിലൂടെ തന്നെ പ്രശസ്തിയും താരം കൂടെ കൂട്ടിയിരിക്കുകയാണ്.

മോഡലിങ്ങിൽ താരം ഇപ്പോൾ തന്നെ സജീവമായി നിലനിൽക്കുകയാണ്. അതു കൊണ്ട് തന്നെ ഒരുപാട് ഫോട്ടോകളിൽ പങ്കെടുക്കുകയും താരം പങ്കെടുത്ത് ഫോട്ടോ ഷൂട്ടുകൾ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. അതിലൂടെയെല്ലാം താരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻ ആരാധകരെയാണ് നേടിയെടുക്കുന്നത്. അതിനുമപ്പുറം താരം സൃഷ്ടിക്കുന്ന ക്രിയാത്മകവും വിജ്ഞാന പ്രദവുമായ കണ്ടന്റുകളും ആരാധകർ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾക്ക് വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത ലഭിക്കുന്നത്.

ഇപ്പോൾ താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രചോദനാത്മകമായ അടിക്കുറിപ്പുകളും റീലുകളും മികച്ച ഫോട്ടോകളും പോസ്റ്റ് ചെയ്ത് വളരെയധികം പ്രശസ്തി നേടിയെടുക്കാനും താരത്തിന് സാധിച്ചു. അതു കൊണ്ടു തന്നെ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പ്രശസ്ത സെലിബ്രിറ്റിയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ഇടപഴകുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പങ്കുവെക്കുന്നത്. ആരെയും മയക്കുന്ന സൗന്ദര്യത്തിനൊപ്പം ശാരീരിക ആരോഗ്യത്തെയും താരം സംരക്ഷിക്കുന്നു. കിച്ച്നിൽ ഹോട്ട് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങളും താരത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്
