You are currently viewing ഇൻസ്റ്റാഗ്രാമിൽ 800 k ഫോളോവേഴ്സ് തികച്ചതിന്റെ സന്തോഷ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം…

ഇൻസ്റ്റാഗ്രാമിൽ 800 k ഫോളോവേഴ്സ് തികച്ചതിന്റെ സന്തോഷ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം…

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമയിലും സീരിയലിലും വേണ്ടവിധ അവസരം ലഭിക്കാത്ത പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി പുറത്ത് വിലസ്സുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരുപക്ഷേ പല പ്രമുഖ താരങ്ങൾക്കും ലഭിക്കാത്ത ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്.

ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ നാട്ടിലുണ്ട്. സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകൾ ആയ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ട്വിറ്റർ യൂട്യൂബ് തുടങ്ങിയവയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും റിൽസുകളും ഷോർട്സുകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് പലരും വലിയ താരങ്ങളായി മാറിയത്.

സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട താരങ്ങളായി മാറിയതിനു ശേഷം പിന്നീട് സിനിമയിലും സീരിയലിലും മ്യൂസിക് വീഡിയോകളിലും അഭിനയിക്കാൻ പലർക്കും അവസരം ലഭിച്ചിട്ടുണ്ട്. ഇങ്ങനെ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട താരമായി മാറിയ താരമാണ് പ്രകൃതി പവനി. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം മ്യൂസിക് വീഡിയോകളിലും അഭിനയിച്ചു തെളിയിച്ചിട്ടുണ്ട്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. താൻ പങ്കുവെക്കുന്ന ഒട്ടുമിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 800k ഫോളോവേഴ്സിനെ തികച്ച സന്തോഷ ഫോട്ടോകളാണ് താരം പങ്കുവെച്ചത്. പതിവുപോലെ കിടിലൻ ഹോട്ട് വേഷത്തിൽ തന്നെയാണ് താരം വീണ്ടും ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു. താരം തന്റെ വർക്കോട്ട് ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെക്കാറുണ്ട്.

Leave a Reply