You are currently viewing എല്ലാം കണ്ടല്ലോ…. ഡാൻസിനിടെ അപ്സര റാണിക്ക് പറ്റിയ അമളി.. വീഡിയോ വൈറലായി പ്രചരിക്കുന്നു..

എല്ലാം കണ്ടല്ലോ…. ഡാൻസിനിടെ അപ്സര റാണിക്ക് പറ്റിയ അമളി.. വീഡിയോ വൈറലായി പ്രചരിക്കുന്നു..

തെലുങ്ക് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന യുവ അഭിനേത്രിയും മോഡലുമാണ് അപ്സര റാണി. അഭിനയ പ്രാധാന്യമുള്ളതും അഭിനയ വൈഭവം പ്രകടിപ്പിക്കാൻ കഴിയുന്നതുമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് അതോടൊപ്പം താരത്തിന്റെ മാതക സൗന്ദര്യം പ്രേക്ഷകരെ മുഴുവൻ താരത്തിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

അഭിനയ വൈഭവം കൊണ്ട് താരം നേടിയെടുത്ത ഒരുപാട് ആരാധകർ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവവുമാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇതുവരെ താരം അപ്‌ലോഡ് ചെയ്ത പോസ്റ്റുകൾക്കെല്ലാം പ്രേക്ഷകർ നൽകിയിട്ടുള്ളത്.

ഇപ്പോൾ താരത്തിന്റെ അൾട്രാ ഹോട്ട് ആയുള്ള കിടിലൻ വീഡിയോയാണ് അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണേടുക്കാൻ തോന്നാത്ത സൗന്ദര്യം താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.എന്തായാലും സോഷ്യൽ മീഡിയ ഒന്നടങ്കം ഈ വീഡിയോ ആണ്.

ഇതിനോടകം താരം അഭിനയിച്ച സിനിമകളെല്ലാം വിജയങ്ങൾ ആവാൻ താരത്തിന് ഭാഗ്യമുണ്ടായി. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് ഒരുപാട് ആരാധകര് താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞത്. റൊമാന്റിക് സിനിമയായ ഫോർ ലെറ്റേഴ്സ് ലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നിലനിർത്താൻ തരത്തിൽ അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

ഏത് തരത്തിലുള്ള കഥാപാത്രങ്ങളും വളരെ മനോഹരമായി താരം അവതരിപ്പിച്ചു. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ലോക സിനിമാ പ്രേമികളുടെ മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. റൊമാന്റിക് ഹൊറർ ഒല്ലല്ലാ ഊല്ലള്ള എന്ന ചിത്രത്തിലൂടെ താരത്തിന്റെ ആരാധകരിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നൈന ഗാംഗുലിക്കൊപ്പം രാം ഗോപാൽ വർമ്മയുടെ ഡേഞ്ചറസ് എന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രത്തിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായി.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ ഐറ്റം ഡാൻസുകളിലും താരം പ്രത്യക്ഷപ്പെട്ടു. ത്രില്ലർ മിസ്റ്ററി ക്രാക്ക് എന്ന സിനിമയിലെ താരത്തിന് വേഷവും ഭൂം ഭദ്ദൽ ഗാനം എന്ന ചിത്രത്തിൽ ഒരു ഐറ്റം ഗേളായി താരം പ്രത്യക്ഷപ്പെട്ടതും സീതിമാർ എന്ന ചിത്രത്തിലെ പെപ്‌സി ആന്റി സോങ്ങിലും താരം ഐറ്റം ഗേളായി പ്രത്യക്ഷപ്പെട്ടതും താരത്തെ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട്. 2019 മുതൽ ആണ് താരം സിനിമാഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി തുടങ്ങുന്നത്.

Leave a Reply