You are currently viewing തുളുമ്പി മറിയുന്ന സൗന്ദര്യം.. ആരാധകർക്കായ് കിടുക്കാച്ചി വീഡിയോ പങ്കുവെച്ച് ഹോട്ട് താരം

തുളുമ്പി മറിയുന്ന സൗന്ദര്യം.. ആരാധകർക്കായ് കിടുക്കാച്ചി വീഡിയോ പങ്കുവെച്ച് ഹോട്ട് താരം

കിടിലൻ വീഡിയോ പങ്കുവെച്ച് പ്രിയ മോഡൽ… വീഡിയോ പൊളി

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില വീഡിയോകൾ തരംഗമായി പ്രചരിക്കപ്പെടുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്യാറുണ്ട്. എപ്പോഴും ആരാധകർ ആകാംക്ഷയോടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയും ചെയ്യാറുണ്ട്. അത്തരം ഫോട്ടോകളിലൂടെയും വീഡിയോ കളിലൂടെയും നിറഞ്ഞ പ്രീതിയും പിന്തുണയും നേടി ഒരുപാട് പേരാണ് സെലിബ്രെറ്റി സ്റ്റാറ്റസ് നേടുകയും ഭാവി ഭദ്രമാക്കുകയും ചെയ്തത്.

സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം ലഭിക്കുന്ന കാലം സമാഗതമായപ്പോൾ ഈ പാതയിൽ തിരക്ക് കൂടുകയും ചെയ്തു. ഇന്ന് ഒരുപാട് പേര് അറിയപ്പെടുന്നത് തന്നെ ടിക് ടോക് സ്റ്റാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം ആക്ടർ, എന്നിങ്ങനെയൊക്കെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളെ നിരന്തരം ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന ഫിറ്റ്നസ് മോഡലാണ് അദിതി മിസ്ത്രി.

ഫോട്ടോ ഷൂട്ട്ടുകളിലെ വ്യത്യസ്തതയാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. മാറിടത്തിന്റെയും നിതംബത്തിന്റെയും ഭംഗി പ്രദർശിപ്പിച്ചു കൊണ്ട് ഒരുപാട് ആരാധകരെയാണ് താരം നേടിയത്. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് താരം. താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഇൻഫ്ലുവൻസർ മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്.

ഇപ്പോൾ താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം കൂടുതൽ സജീവമായി നില നിൽക്കുന്നത്. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്.

വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഉന്നതികൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. റായി യൂണിവേഴ്സിറ്റിയിൽ നിന്നാണ് താരം ഉപരിപഠനം നടത്തിയിരിക്കുന്നത്. കോളേജ് പഠന കാലത്ത് തന്നെയാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചത്. താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്. ദി ഓഷ്യൻ പ്രൊഡക്ഷൻസിന്റെ വിവിധ പരിപാടികളിൽ താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്.

എന്തായാലും ഇപ്പോൾ താരം ലോകമൊട്ടാകെ അറിയപ്പെടുന്ന ഫിറ്റ്നസ് മോഡൽ ആയി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് ആൻഡ് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളും വീഡിയോകളും ആണ് കൂടുതലും പങ്കുവെക്കാറുള്ളത്. വളരെ പെട്ടന്ന് താരത്തിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ സൂപ്പർ ഹോട്ട് വീഡിയോ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കിടിലൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശരീര സൗന്ദര്യത്തിനൊപ്പം ആരോഗ്യം സൂക്ഷിക്കുന്ന താരത്തിന്റെ പുതിയ വീഡിയോയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply