You are currently viewing മലയാളത്തിൽ നഗ്നയായി അഭിനയിച്ച ഈ നായികയെ മനസ്സിലായോ???  തോക്ക് പിടിച്ചുള്ള തരത്തിന്റെ പുതിയ വീഡിയോ പ്രചരിക്കുന്നു

മലയാളത്തിൽ നഗ്നയായി അഭിനയിച്ച ഈ നായികയെ മനസ്സിലായോ??? തോക്ക് പിടിച്ചുള്ള തരത്തിന്റെ പുതിയ വീഡിയോ പ്രചരിക്കുന്നു

തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ഷാൻവി ശ്രീവാസ്തവ. താരം പ്രധാനമായും കന്നഡ സിനിമകളിലും തെലുങ്ക് , മലയാളം സിനിമകളിലും ആണ് അഭിനയിച്ചത്. നടി, മോഡൽ എന്നീ നിലകളിൽ താരം 2012 മുതൽ സജീവമായി നിലകൊള്ളുന്നു. മുംബൈയിലെ താക്കൂർ കോളേജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്‌സിൽ നിന്ന് ആണ് ബി.കോം താരം പൂർത്തിയാക്കിയത്.

2012-ൽ ബി.ജയയുടെ ലൗലി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ആദ്യസിനിമ ആയിരുന്നിട്ടു കൂടി വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിനു ലഭിച്ചിട്ടുണ്ട്. താരത്തിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ അദ്ദയിൽ താരം ഒരു ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയായി ആണ് അഭിനയിച്ചത്. താരത്തിന്റെ സിനിമയിലെ പ്രകടനം നിരൂപകർ നന്നായി സ്വീകരിച്ചിരുന്നു.

വിഷ്ണു മഞ്ചുവിന്റെ തെലുങ്ക് രാഷ്ട്രീയ നാടകമായ റൗഡിയിൽ റൊമാന്റിക് താൽപ്പര്യമുള്ള ഒരു ഹ്രസ്വ വേഷം ചെയ്യാൻ രാം ഗോപാൽ വർമ്മ താരത്തെ സമീപിച്ചിട്ടുണ്ട്. 2014-ൽ, ചന്ദ്രലേഖ എന്ന ഹൊറർ കോമഡി ചിത്രത്തിലൂടെയാണ് താരം കന്നഡയിൽ അരങ്ങേറ്റം കുറിച്ചത്. 2015-ൽ, ദക്ഷിണേന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. 2015 ഇൽ പുറത്തിറങ്ങിയ മാസ്റ്റർപീസ് എന്ന ചിത്രത്തിൽ കന്നട മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് താരത്തിന് നാമനിർദേശം ലഭിച്ചു

താരക് എന്ന ചിത്രത്തിന് കന്നഡയിലെ പ്രധാന വേഷത്തിൽ (സ്ത്രീ) മികച്ച നടിക്കുള്ള SIIMA അവാർഡ് താരം നേടുകയും ചെയ്തു . 2019-ൽ, ഭാരതത്തിന് രണ്ട് റിലീസുകൾ ഉണ്ടായിരുന്നു. സിനിമകൾ നിറഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും തരത്തിൽ സാധിക്കുകയും ചെയ്തു. വളരെ മികച്ച സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്.

2019-ൽ ദി ടൈംസ് മോസ്റ്റ് ഡിസൈറബിൾ വുമണിൽ തരാം 20-ാം സ്ഥാനത്തെത്തിയത് താരത്തിനെ നേട്ടങ്ങളിൽ ഉയർന്നതും എടുത്തു പറയേണ്ടതും തന്നെയാണ്. മലയാളത്തിൽ നിവിൻ പോളി ആസിഫ് അലി നായകനായ സിനിമയായ മഹാവീര്യർ ആണ് താരത്തിന്റെ പുതിയ സിനിമ. ദേവയാനി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ താരം അഭിനയിച്ചിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ വേഷം ആരാധകർ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിന്ന ഫോട്ടോകൾ ആണ് താരം അധികവും അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോ ബോൾഡ് വേഷത്തിലുള്ളത് ആണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ സ്വീകരിച്ചത്. കയ്യിലൊരു തോക്കു പിടിച്ചാണ് താരത്തിന് നിൽപ്പ് എന്നത് ശ്രദ്ധേയമാവുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം പോസ്റ്റുകൾക്ക് ലഭിച്ചിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply