You are currently viewing ആ കൊള്ളാം, മക്കളും കൊച്ചുമക്കളും ഒക്കെ ആകുമ്പോൾ കാണിച്ചു കൊടുക്കാം – നവദമ്പതികളുടെ പുതിയ വെഡിങ് ഷൂട്ട് കണ്ടോ?

ആ കൊള്ളാം, മക്കളും കൊച്ചുമക്കളും ഒക്കെ ആകുമ്പോൾ കാണിച്ചു കൊടുക്കാം – നവദമ്പതികളുടെ പുതിയ വെഡിങ് ഷൂട്ട് കണ്ടോ?

ആ കൊള്ളാം, മക്കളും കൊച്ചുമക്കളും ഒക്കെ ആകുമ്പോൾ കാണിച്ചു കൊടുക്കാം – നവദമ്പതികളുടെ പുതിയ വെഡിങ് ഷൂട്ട് കണ്ടോ?

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഫോട്ടോഷൂട്ടുകളാണ്. പലരുടെയും പ്രൊഫഷൻ വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആണ്. ഇന്ത്യയിൽ അറിയപ്പെടുന്ന മോഡൽ, ട്രാവൽ ബ്ലോഗർ, ഇൻസ്റ്റാഗ്രാമിലെ ഹോട്ട് ഫോട്ടോകൾക്ക് പേരുകേട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെല്ലാം ഉണ്ടായത് അങ്ങിനെയാണ്.

സമൂഹ മാധ്യമങ്ങൾ വെറും വിനോദ ഉപാധികൾ എന്നതിനപ്പുറം സാമ്പത്തിക സസ്ഥിരത കൂടെ നടപ്പികാക്കുന്ന വരുമാന മാർഗങ്ങൾ കൂടെ ആവുകയാണ്. കഴിവുള്ളവർക്കും അത് പ്രദർശിപ്പിക്കാൻ ഒരുങ്ങുകയും അതിനെ മികച്ചതാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് വലിയ അവസരങ്ങൾ കൊടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ കയ്യടിയും അംഗീകാരവും നൽകുകയും ചെയ്യുന്നുണ്ട്.

യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മേഖലകളിലെല്ലാം വളരെ മനോഹരമായും പക്വമായും കൈകാര്യം ചെയ്യുകയും തന്റെതായ ഐഡന്റിറ്റി ക്രിയേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പലരും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും സജീവമാണ്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ട് വളരെ പെട്ടെന്ന് നേടിയെടുക്കാനും ഇത്തരക്കാർക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ഇതുപോലെതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ കൂടുതൽ പ്രചാരത്തിലുള്ള മറ്റു ചില ഫോട്ടോഷൂട്ടുകളും ഉണ്ട്. ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ പരിപാടികളും ഫോട്ടോഷൂട്ടുകളിലൂടെയാണ് ഇന്ന് സമൂഹത്തിന് മുമ്പിൽ പലരും തുറന്നു വയ്ക്കുന്നത്. പെണ്ണു കാണൽ മുതൽ വിവാഹവും പ്രഗ്നൻസിയും എല്ലാം അക്കൂട്ടത്തിൽ ഫോട്ടോഷോട്ടുകൾ ആയി മാറിക്കഴിഞ്ഞു.

വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ അപ്‌ലോഡ് ചെയ്തു കൊണ്ട് വിവാഹ ഫോട്ടോഗ്രാഫികൾ വളരെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലേക്ക് കൊണ്ടു വരാനും ഇതിനുമുമ്പും പലർക്കും കഴിഞ്ഞിട്ടുണ്ട്. വിവാഹത്തോട് ബന്ധപ്പെട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളും ഇതിന് മുമ്പ് അപ്‌ലോഡ് ചെയ്തു കഴിഞ്ഞു അത്തരത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടുകളോട് കൂടി നടത്തിയ ഒരു പ്രീവെഡിങ് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒന്നടങ്കം വളരെ മോശപ്പെട്ട രൂപത്തിലുള്ള കമന്റുകളാണ് ഫോട്ടോഷൂട്ടുകൾക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. സംസ്കാരത്തിന് യോജിക്കുന്ന തരത്തിൽ അല്ല എന്നതാണ് ഉയർന്നു നിൽക്കുന്ന മറ്റൊരു വസ്തുത. ഹോട്ട് ആൻഡ് ലുക്കിലുള്ള ഡ്രസ്സുകളും പോസുകളും ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്നത് തന്നെയാണ് വൈറലാകുന്നതിന്റെ പ്രധാന കാരണം.

സാക്ഷരരും സംസ്കാര ശുദ്ധിയുള്ളവരും ആണ് ഇത്തരത്തിലുള്ള ഫോട്ടോഗ്രാഫിക്ക് പിന്നിൽ എന്ന് പറയുന്നത് വളരെ മോശമായ കാര്യമാണ് എന്ന തരത്തിലാണ് കമന്റുകൾ വരുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ തന്നെ ഇടം പിടിച്ചിട്ടുണ്ട്. നീല സാരിയിൽ വധുവും നീല ഔട്ട്‌ ഫിറ്റിൽ വരനും പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമാണ്. ബെല്ല ചാർളിയാണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഫോട്ടോഷോട്ടുകൾ തരംഗമായിരിക്കുന്നു.

Leave a Reply