You are currently viewing ഒരു പുസ്തകം വായനാ ഫോട്ടോഷൂട്ട്.. കണ്ണുകൾ കൊണ്ട് മയക്കുന്ന സുന്ദരിയുടെ ഫോട്ടോഷൂട്ട് കാണാം

ഒരു പുസ്തകം വായനാ ഫോട്ടോഷൂട്ട്.. കണ്ണുകൾ കൊണ്ട് മയക്കുന്ന സുന്ദരിയുടെ ഫോട്ടോഷൂട്ട് കാണാം

ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നു എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രൊഫഷണൽ മോഡൽസ് വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. എങ്ങനെയെങ്കിലും സമൂഹ മാധ്യമങ്ങളിൽ വൈറലാവുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ അവർ തയ്യാറാകുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത്. കാരണം ഇത്തരത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ചാൽ മാത്രമേ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയുള്ളൂ എന്ന് എല്ലാവർക്കും മനസ്സിലാകാൻ തുടങ്ങിയിരിക്കുന്നു എന്ന് സാരം.

എന്തും ഏതും ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ് എല്ലാവരും. എൻഗേജ്മെന്റ് മുതൽ പ്രീ വെഡിങ് വെഡിങ് പോസ്റ്റ് വെഡിങ് വരെ, എന്തിനു വേണം ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്. അതിൽ പലതും ട്രെൻഡിങ് ആവുകയും ചെയ്യുന്നുണ്ട്.

ഒരു സിനിമയിലൊ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ട് നേടിയെടുത്തവർ ധാരാളമാണ്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് മോഡൽസ് ഉണ്ട്. പലരും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ ഹോട്ട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പ്രശസ്തി നേടിയ താരമാണ് the_aphrodite_666. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി ആണിത്. ഒരുപാട് കിടിലൻ ഹോട്ട് ഫോട്ടോകൾ താരം പങ്കു വെച്ചിട്ടുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ക്യൂട്ട് ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്.

Leave a Reply