You are currently viewing നിങ്ങൾക്ക് സന്തോഷം വില കൊടുത്ത് വാങ്ങാൻ സാധിക്കില്ല.. പക്ഷേ ബിക്കിനി സാധിക്കും! ബിക്കിനി ഫോട്ടോ പങ്കുവെച്ച് പ്രിയ മോഡൽ.

നിങ്ങൾക്ക് സന്തോഷം വില കൊടുത്ത് വാങ്ങാൻ സാധിക്കില്ല.. പക്ഷേ ബിക്കിനി സാധിക്കും! ബിക്കിനി ഫോട്ടോ പങ്കുവെച്ച് പ്രിയ മോഡൽ.

നിങ്ങൾക്ക് സന്തോഷം വില കൊടുത്ത് വാങ്ങാൻ സാധിക്കില്ല.. പക്ഷേ ബിക്കിനി സാധിക്കും! ബിക്കിനി ഫോട്ടോ പങ്കുവെച്ച് പ്രിയ മോഡൽ.

പലതരത്തിലുള്ള ഫോട്ടോഷോട്ടുകളാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്. എല്ലാ ഫോട്ടോഷൂട്ടുകളുടെയും ഉദ്ദേശലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ചവരും ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകളുടെ പിന്നാലെയാണ്. സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുക എന്നത് തന്നെയാണ് ഓരോ ഫോട്ടോഷൂട്ടുകളുടെയും പിന്നിലെ ലക്ഷ്യം. ഫോട്ടോഷൂട്ടുകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റികളായവരും ധാരാളം.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ്. കാരണം ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയപെട്ടെന്ന് ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ഗ്ലാമർ ഫോട്ടോഷൂട്ട്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്.

ഇത്തരത്തിൽ നിരന്തരമായി ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറിയ താരമാണ് മേഘ ദാസ് ഘോഷ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഒരുപാട് ഫോട്ടോഷോട്ടുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹം മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയാണ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലം ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ബിക്കിനിയിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. താരം ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധേയം. “നിങ്ങൾക്ക് സന്തോഷം വില കൊടുത്ത് വാങ്ങാൻ കഴിയില്ല, എന്നാൽ ബിക്കിനി നിങ്ങൾക്ക് വില കൊടുത്ത് വാങ്ങാൻ സാധിക്കും.”എന്ന ക്യാപ്ഷൻ വെച്ചാണ് താരം ബിക്കിനി ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Leave a Reply