You are currently viewing ഓറഞ്ച് മാത്രമല്ല പല കളറുകളിൽ.. ഷഡ്ഢി ബഹിഷ്കാരികൾ വീണ്ടും എയറിൽ… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് പുത്തൻ ഫോട്ടോ ഷൂട്ട്

ഓറഞ്ച് മാത്രമല്ല പല കളറുകളിൽ.. ഷഡ്ഢി ബഹിഷ്കാരികൾ വീണ്ടും എയറിൽ… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് പുത്തൻ ഫോട്ടോ ഷൂട്ട്

റെഡ് ആൻഡ് ബ്ലാക്ക്… പൊളി കോമ്പോ… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് പുത്തൻ ഫോട്ടോ ഷൂട്ട്

വർത്തമാന കാല സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം വെറും ഒരു വിനോദ ഉപാധികൾ എന്നതിനപ്പുറത്തേക്ക് സാമ്പത്തിക മേഖലയെ പോലും ത്വരിതപ്പെടുത്തുന്ന രൂപത്തിൽ വരുമാന മേഖല കൂടി ആയി മാറിയിരിക്കുന്ന കാലത്തിലൂടെയാണ് ഇപ്പോൾ ജീവിതം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഒരുപാട് പേരാണ് ഇന്ന് സോഷ്യൽ മീഡിയകളുടെ ഗുണ ഭോക്താക്കളായി മാറുകയും വരുമാന മേഖല പുഷ്ടിപ്പെടുത്തുകയും ചെയ്തത്. വരുമാനം എന്നതിനപ്പുറത്തേക്ക് സെലിബ്രേറ്റികൾ ആവാനും ഇന്ന് സോഷ്യൽ മീഡിയകൾ മാത്രം മതി.

പണ്ടത്തെ കാലത്ത് സൗന്ദര്യം ഉള്ളവനും പണമുള്ളവനും സിനിമ-സീരിയൽ ടെലിവിഷൻ മോഡലിംഗ് മേഖലകളെല്ലാം തീറെഴുതി കൊടുത്തിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് കയ്യിൽ ഉള്ളത് നേരാം വണ്ണം നോക്കി ഉപയോഗിക്കുന്നവർക്ക് പ്രശസ്തിയും പണവും വരുന്ന വർത്തമാനത്തിലേക്ക് കാലം സഞ്ചരിച്ചു വന്നു. ഓരോരുത്തരുടെയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ഏതെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് എപ്പോഴും ചിന്തിക്കുകയും അതിനുവേണ്ടി അഹോരാത്രം കഠിനപ്രയത്നിക്കുകയും ചെയ്യാൻ എല്ലാവരും തയ്യാറാകാറുണ്ട്.

അത്തരത്തിലുള്ള ഒരു ചിന്ത തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നത്. ആ ചിന്ത ഇപ്പോൾ എത്തി നിൽക്കുന്നത് ഇവിടെയാണ്. വെറും ഒരു ഫോട്ടോയിലൂടെ മാത്രം ലക്ഷങ്ങൾ സമ്പാദിക്കുന്നവരിലേക്ക് ഇന്ന് കാലം വന്നെത്തി. ഒരുപാട് പേരാണ് സോഷ്യൽ മീഡിയ സെലിബ്രേറ്റികൾ ആകാൻ വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയത്. വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ട് ഓരോ ദിവസങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളെ തിരക്കുള്ളതാക്കുന്നു.

ഓരോ ദിവസവും ഒന്നിലധികം ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ടു തന്നെയാണ് വ്യത്യസ്തത വില്ലൻ ആയി മാറിയത്. പക്ഷേ ആ വില്ലൻ എല്ലാം തോൽപ്പിക്കാനും അതി ജീവിക്കാനും ഇന്നത്തെ മോഡലുകളും ഫോട്ടോഷൂട്ട് അണിയറ പ്രവർത്തകർക്കും വളരെ പെട്ടെന്ന് തന്നെ സാധിച്ചു. മേനിയഴക് പ്രദർശിപ്പിക്കുന്ന ഒട്ടേറെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും വൈറലായി. പെയ്ഡ് ഫോട്ടോ ഷൂട്ടുകളിൽ തിളങ്ങിനിൽക്കുന്നവരായി അവർ മാറി.

ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടുപിടിപ്പിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് തരംഗമായി പ്രചരിക്കപ്പെട്ട കൊണ്ടിരിക്കുകയാണ്. Lanegrace എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. റെഡ് ബിക്കിനിയും ബ്ലാക്ക് ഔട്ട്‌ ഫിറ്റുമാണ് താരത്തിന്റെ വേഷം. കാഴ്ചക്കാരെ വളരെയധികം വശീകരിക്കുന്ന തരത്തിലാണ് താരത്തിന്റെ ഫോട്ടോസ് പുറത്തു വന്നിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply