You are currently viewing സെക്സ് ചെയ്യാറുണ്ടോ എന്ന് അവതാരിക – വായ അടപ്പിച്ചു ഒമർ ലുലു ! ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ ബാത്‌റൂമിൽ പോയി മാസ്ട്രിബ്യുട്ട് ചെയ്തിട്ടുണ്ടെന്നു ഒമർ

സെക്സ് ചെയ്യാറുണ്ടോ എന്ന് അവതാരിക – വായ അടപ്പിച്ചു ഒമർ ലുലു ! ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ ബാത്‌റൂമിൽ പോയി മാസ്ട്രിബ്യുട്ട് ചെയ്തിട്ടുണ്ടെന്നു ഒമർ

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് ഒമർ ലുലു എന്ന് പ്രൊഫഷണലായി അറിയപ്പെടുന്ന ഒമർ അബ്ദുൾ വഹാബ് . 2016-ൽ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സംവിധാന മികവ് കൊണ്ടാണ് അദ്ദേഹത്തിന് മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെടാൻ കഴിഞ്ഞത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ എന്ന് പലരും അദ്ദേഹത്തെ കുറിച്ചു പറയുന്നുണ്ട്.

ഷറഫുദ്ധീൻ , സൗബിൻ ഷാഹിർ , സിജു വിൽസൺ , ജസ്റ്റിൻ ജോൺ എന്നിവർ അഭിനയിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗ്, ഹണി റോസും ബാലു വർഗീസും അഭിനയിച്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ Chunkzz എന്നിവ കേരള ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും പ്രേക്ഷകരെ തൃപ്തി പ്പെടുത്തുത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ ഒരു അഡാർ ലവ് അന്താരാഷ്‌ട്ര സെൻസേഷനായിരുന്നു. നാല് വ്യത്യസ്ത ഭാഷകളിൽ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഒരേസമയം ലോകമെമ്പാടും 2000-ലധികം തീയറ്ററുകളിൽ റിലീസ് ചെയ്ത ആദ്യത്തെ മലയാളം സിനിമ കൂടിയാണിത്. അതിനു ശേഷം റിലീസായ ദമാക്ക യും വലിയ വിജയം തന്നെയായിരുന്നു. ഈ അടുത്ത് റിലീസായ നല്ല സമയം എന്ന സിനിമ മയക്കു മരുന്നിന്റെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ റിലീസ് ചെയ്തു മൂന്നാം ദിവസം തിയ്യേറ്ററിൽ പ്രദർശനം അവസാനിപ്പിക്കുകയാണുണ്ടായത്.

ഇപ്പോൾ പൂർത്തിയായ ബിഗ്‌ബോസ് സീസൺ ഫൈവിൽ താരം ഒരു മത്സരാർത്ഥിയായി പ്രവേശിച്ചിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ താരം എവിക്റ്റ് ചെയ്യപ്പെടുകയുണ്ടായി. ബിഗ് ബോസ് വന്നതിനുശേഷം അദ്ദേഹത്തിന് ഒരുപാട് അഭിമുഖങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു ഇപ്പോൾ അതിലെ ഒരു അഭിമുഖമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് വീട്ടിൽ വച്ച് സെ,ക്,സ് ചെയ്യാൻ തോന്നിയാൽ എന്ത് ചെയ്യും എന്നതായിരുന്നു അദ്ദേഹത്തോട് ചോദിക്കപ്പെട്ടത്. നമ്മൾ ഒരു എനർജിയിൽ ഇരിക്കുമ്പോഴാണ് അങ്ങനെ തോന്നുന്നത്. ഡിപ്രഷനിൽ ഇരിക്കുമ്പോൾ പൊതുവേ അങ്ങനെ തോന്നാറില്ലല്ലോ. എന്നാൽ അങ്ങനെയൊന്നും ചെയ്യാതെ തന്നെ എനർജറ്റിക്കായി ഇരിക്കാനുള്ള പല കാര്യങ്ങളും ബിഗ്ബോസിൽ ഉണ്ട് എന്നാണ് അദ്ദേഹം അതിനെ മറുപടിയായി പറഞ്ഞത്.

പിന്നെ ഏതൊരു മനുഷ്യനും സ്വാഭാവികമായി അങ്ങനെയൊക്കെ തോന്നും. തോന്നൽ വന്നു പോകും. അങ്ങനെ വന്നു പോവുകയാണെങ്കിൽ അവിടെ വാഷ് റൂമിലേക്ക് പോവുക എന്നത് മാത്രമാണ് മുൻപിലുള്ള ഓപ്ഷൻ എന്നും ഞാനും അങ്ങനെ പോയിട്ടുണ്ടായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവരും ഇങ്ങനെ ആയിരിക്കുമോ അവിടെ എന്ന് ആണ് പിന്നീട് അവതാരക അദ്ദേഹത്തോട് ചോദിക്കുന്നത്. അപ്പോൾ ഞാൻ ഇതിനെക്കുറിച്ച് എല്ലാവരോടും ചോദിച്ചു കൊണ്ട് നടക്കാൻ പറ്റുമോ എന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞിരുന്നത്. എന്തായാലും അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത്.

Leave a Reply