ചലച്ചിത്ര അഭിനേത്രി, മോഡൽ ,ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലെല്ലാം പ്രശസ്തയായ തരമാണ് നൈല ഉഷ. തുടക്കം മുതൽ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. താരം ആദ്യമായി അഭിനയിച്ചത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കുഞ്ഞനന്ദന്റെ കഥ എന്ന സിനിമയിലെ ശ്രദ്ധേയമായ ഒരു വേഷം ആയത് കൊണ്ട് താരത്തിന്റെ കരിയറിൽ വലിയ ഉയർച്ചകൾ സമ്മാനിക്കുന്നത്തിന്റെ തുടക്കമായി.

2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. അതേവർഷം തന്നെയാണ് പുണ്യാളൻ അഗർബത്തീസ് എന്ന രണ്ടാമത്തെ സിനിമയും പുറത്തിറങ്ങിയത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കത്തിൽ തന്നെയാ നേടാനായി.

ക്രൈം സിനിമയായ ഗ്യാങ്സ്റ്റർ, ത്രില്ലർ സിനിമയായ ഫയർമാൻ, എന്നീ സിനിമകളിലെ താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. പാപ്പൻ എന്ന സിനിമയിലെ കഥാപാത്രം ഇമോഷണലി ആരാധകരെ സ്വാധീനിക്കുന്ന തരത്തിലുള്ളതായിരുന്നു. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടയാളമാണ് കരിയറിൽ ഉടനീളം താരം ചെയ്ത വ്യത്യസ്തമായ വേഷപ്പകർച്ചകൾ.
ഒരുപാട് വർഷക്കാലം റേഡിയോ ജോക്കിയായി ജോലി ചെയ്തതിനു ശേഷം ആണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരികയും വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ നേടുകയും ചെയ്തത്. ദുബായിലെ ഹിറ്റ് 96.7 എന്ന റേഡിയോ സ്റ്റേഷനിൽ ആയിരുന്നു താരം ഒരു ദശാബ്ദത്തിലേറെ കാലം ജോലി ചെയ്തത്.
സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ആരാധകർ ഒരുപാടാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞെടുക്കാറുള്ളത്. എന്തായാലും അഭിനയ മികവ് കൊണ്ടാണ് താരം അറിയപ്പെടുന്നത്. താരം സജീവമായി മോഡൽ ഫോട്ടോകളും മറ്റും പങ്കുവെക്കാറുണ്ട്. ഏതുതരത്തിലുള്ള ഫോട്ടോകൾ താരം അപ്ലോഡ് ചെയ്താലും വളരെ പെട്ടന്ന് സ്വീകരിക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒമാനിൽ സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിക്കുന്ന ഒരു വീഡിയോ ആണ്. സേഫ്റ്റി ജാക്കറ്റ് വെള്ളത്തിലേക്ക് എടുത്തുചാടുന്നത് ആണ് വീഡിയോയിൽ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.