You are currently viewing ഗ്ലാമറസ് ലുക്കിൽ വന്നിറങ്ങി നോറ… ആരാധകർ ഒപ്പിയെടുത്ത വീഡിയോ വൈറലാകുന്നു

ഗ്ലാമറസ് ലുക്കിൽ വന്നിറങ്ങി നോറ… ആരാധകർ ഒപ്പിയെടുത്ത വീഡിയോ വൈറലാകുന്നു

അഭിനേത്രി, മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് നോറ ഫത്തെഹി. സിനിമയിലും അനുബന്ധ മേഖലകളിലാണെങ്കിലും ഒന്നിലധികം കഴിവ് ഉള്ളവർക്ക് വളരെ പെട്ടന്ന് ഒരുപാട് ആരാധകരെ നേടാനും പെട്ടന്ന് അറിയപ്പെടാനും കഴിയാറുണ്ട്. ആക്കൂട്ടത്തിൽ പ്രശസ്തിയുള്ള അഭിനേത്രികളിലൊരാളാണ് താരം. ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം പ്രീതിപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളാവുകയും ചെയ്തത് താരത്തിന് ഒരുപാട് ആരാധകരെയും നേടിക്കൊടുത്തു. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുകയും ചെയ്യും എന്ന് ഇതിനോടകം താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഒന്നിലധികം ഭാഷയിൽ താരം അഭിനയിച്ചത് കൊണ്ട് വളരെ പെട്ടെന്ന് ഒരുപാട് വിപുലമായ ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെമ്പർ , ബാഹുബലി: ദി ബിഗിനിംഗ് , കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിൽ ഐറ്റം നമ്പറുകൾ ചെയ്തു കൊണ്ട് ആണ് തെലുങ്ക് സിനിമയിൽ താരം പ്രശസ്തി നേടുന്നത്. ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഈ രണ്ടു സിനിമകളിൽ അഭിനയം കൊണ്ട് മാത്രം ഒരുപാട് മലയാളികൾ താരത്തിന്റെ ആരാധകർ ആയിട്ടുണ്ട്. ഈ സിനിമകളിലൂടെ തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞു. തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രങ്ങളിലൂടെയും സിനിമ പ്രേമികൾക്കിടയിൽ താരം സ്ഥിര പ്രതിഷ്ഠ നേടിയിരിക്കുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രങ്ങളെ ആരാധകർ സ്വീകരിക്കാറുള്ളത്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിനായി. കൂടാതെ 2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 ൽ തികഞ്ഞ മത്സര ബുദ്ധിയോടെ എൺപത്തിനാലു ദിവസം താരം പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സ്ഥിരമായി ആരാധകർക്ക് വേണ്ടി കിടിലൻ ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. താരം പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർ പകർത്തി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മോഹിപ്പിക്കുന്ന മേനിയഴക് താരത്തിന്റെ വലിയ പ്രത്യേകത തന്നെയാണ്. മികച്ച അഭിപ്രായങ്ങൾ താരത്തിന്റെ വിഡിയോക്ക് ഇതുവരെയും പ്രേക്ഷകർ നൽകിയിട്ടുണ്ട്. പതിവ് പോലെ തന്നെ വളരെ പെട്ടെന്ന് ആരാധകർ പുതിയ വീഡിയോ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

Leave a Reply