You are currently viewing എല്ലാം കാണാം അകത്തൊന്നുമിടാതെ വീഡിയോ പങ്കുവെച്ച താരത്തിനു കിട്ടിയ പണി… വിഡിയോ ഒന്നിലധികം തവണ കാണാത്തവരുണ്ടാകില്ല….

എല്ലാം കാണാം അകത്തൊന്നുമിടാതെ വീഡിയോ പങ്കുവെച്ച താരത്തിനു കിട്ടിയ പണി… വിഡിയോ ഒന്നിലധികം തവണ കാണാത്തവരുണ്ടാകില്ല….

തെലുങ്ക് , മലയാളം , തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ട മുൻ ഇന്ത്യൻ നടിയും മോഡലുമാണ് നിഷ അഗർവാൾ. നടി കാജൽ അഗർവാളിന്റെ ഇളയ സഹോദരിയാണ് താരം. 2010 അവസാനത്തോടെ, താരം തെലുങ്ക് സിനിമകളിൽ അഭിനയിക്കുമെന്ന് കാജൽ അഗർവാൾ പ്രഖ്യാപിച്ചു. താരം തന്റെ മൂത്ത സഹോദരിയോടൊപ്പം ഷൂട്ടിംഗ് സെറ്റുകളിലേക്ക് യാത്ര ചെയ്യുകയായിരുന്നു. താമസിയാതെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടു.

തന്റെ ആദ്യ തെലുങ്ക് ചിത്രം, സംവിധായകൻ തന്റെ ഫോട്ടോ ഒരു മാസികയിൽ കണ്ടതിന് ശേഷമാണ് സംഭവിച്ചതെന്ന് താരം പറഞ്ഞു. താരത്തിന്റെ ആദ്യ ചിത്രം റൊമാന്റിക് നാടകമായ യെമൈന്ദി ഈ വേല ആയിരുന്നു. അത് ബോക്സ് ഓഫീസ് വിജയമായിരുന്നു. സിനിമയിൽ താരത്തിന്റെ പ്രകടനത്തെ നിരൂപകർ പ്രശംസിച്ചു. 2011-ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ സോളോ ആയിരുന്നു താരത്തിന്റെ അടുത്ത ചിത്രം.

യെമൈന്ദി ഈ വേലയുടെ റീമേക്കായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അത് ബോക്സ് ഓഫീസ് പരാജയമായിരുന്നു എങ്കിലും താരം ശ്രദ്ധിക്കപ്പെട്ടു. 2013 ൽ ആദിയുടെയും ഭാവന രൂപറേലിന്റെയും ഒപ്പം സുകുമാരുഡുവിൽ “ചത്പത ഗ്രാമീണ പെൺകുട്ടി” ആയി താരം പ്രത്യക്ഷപ്പെട്ടു. ആ വർഷം പിന്നീട് ശാരദഗ അമ്മയിതോ എന്ന സിനിമയിൽ താരം അഭിനയിച്ചു, അതിൽ യെമൈന്ദി ഈ വേല സഹനടനായ വരുൺ സന്ദേശുമായി വീണ്ടും ജോടിയായി.

2014-ൽ ഭയ്യാ ഭയ്യ എന്ന ചിത്രത്തിലൂടെ താരം മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. അതിനു ശേഷം അവർ മറ്റൊരു മലയാളം ചിത്രമായ കസിൻസ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഒട്ടനവധി പ്രേക്ഷകരെ നിലനിർത്താൻ കഴിഞ്ഞത്.

ഏത് കഥാപാത്രം ആണെങ്കിലും താരത്തിന്റെ കയ്യിൽ അത് ഭദ്രമായിരുന്നു. വളരെ മനോഹരമായയാണ് താരം കരിയറിൽ ഉടനീളം അഭിനയിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അത്തരത്തിലുള്ള താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഒട്ടനവധി ഫോട്ടോകൾ താരം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചു കഴിഞ്ഞു. ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. Easy breezy cotton wear എന്ന ക്യാപ്ഷനോട് കൂടി താരം പങ്കുവെച്ച വിഡിയോ ഒന്നിലധികം തവണ കാണാത്തവരുണ്ടാകില്ല എന്നാണ് സോഷ്യൽ മീഡിയയുടെ നിലപാട്. കാരണം ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലേ എന്ന സംശയം വിഡിയോ കാണുന്നവർക്ക് ഉണ്ടാകുന്നുണ്ട്. എന്തായാലും വീഡിയോ വളരെ പെട്ടന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയിരിക്കുന്നു.

Leave a Reply