You are currently viewing കിടിലൻ ലുക്കിൽ ആരാധകരെ അത്ഭുതപ്പെടുത്തി ആനന്ദം നായിക… ഫോട്ടോകൾ കാണാം

കിടിലൻ ലുക്കിൽ ആരാധകരെ അത്ഭുതപ്പെടുത്തി ആനന്ദം നായിക… ഫോട്ടോകൾ കാണാം

പ്രാഥമികമായി മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സിദ്ധി മഹാജനകട്ടി. കേരളത്തിലെ കൊച്ചിയിലാണ് താരം ജനിച്ചത്. ആനന്ദം, ഹാപ്പി സർദാർ എന്നീ ചിത്രങ്ങൾക്ക് പേരുകേട്ട നടിയാണ് താരം. കേരളത്തിലെ കൊച്ചിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് താരം ജനിച്ചത്. സ്‌കൂൾ- കോളേജ് കാലത്ത് താരം പഠനത്തിൽ അത്ര മിടുക്കിയായിരുന്നില്ല. എന്നാൽ വളരെ ചെറുപ്പം മുതലേ അഭിനയത്തിലും നൃത്തത്തിലും താരത്തിന് വലിയ താൽപര്യം ഉണ്ടായിരുന്നു.

താരം തന്റെ സ്‌കൂളിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് നടന്ന സൂര്യ തിയറ്റർ ഫെസ്റ്റിവലിൽ ‘ചരൺദാസ് ചോർ’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാണ് അഭിനയത്തിലേക്ക് ആദ്യമായി പരിചയപ്പെടുന്നത്. തുടക്കം മുതൽ തന്നെ അഭിനയ മികവ് താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ നിറഞ്ഞ കൈയ്യടി താരത്തിന് ലഭിച്ചു കൊണ്ടിരുന്നു.

2016-ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമ മേഖലയിൽ അഭിനയിച്ചത്. അതിൽ ദിയ എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു.
തുടർന്ന്, “ഹാപ്പി സർദാർ” എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. tiktok ൽ താരം സജീവമായിരുന്നു. 230k ഫോളോവേഴ്സ് tiktok ൽ താരത്തിനുണ്ടായിരുന്നു. ആരാധകരുടെ ഇഷ്ടം സമ്പാദിക്കുന്ന തരത്തിലുള്ള ഫോട്ടോകളും പോസ്റ്റുകളും തന്നെയാണ് താരം അപ്‌ലോഡ് ചെയ്തിരുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോഴും താരം അനവധി ആരാധകരെ തുടർത്തി കൊണ്ടുപോവുകയാണ്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഓരോ പോസ്റ്റുകളും ആരാധകർ സ്വീകരിക്കുന്നത് താരത്തിന്റെ ഓരോ പോസ്റ്റുകളും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടെയാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലാകുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സ്ലീവ്ലെസ്സ് ടോപ്പിൽ മനോഹരിയായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സിമ്പിൾ ലുക്കിൽ ആണെങ്കിലും വളരെ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

Leave a Reply