You are currently viewing ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ച് മോഡൽ… വീഡിയോ കണ്ട് പൊളിച്ചു എന്ന് ആരാധകർ…

ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ച് മോഡൽ… വീഡിയോ കണ്ട് പൊളിച്ചു എന്ന് ആരാധകർ…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില വീഡിയോകൾ തരംഗമായി പ്രചരിക്കപ്പെടുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. എപ്പോഴും ആരാധകർ ആകാംക്ഷയോടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളെ നിരന്തരം ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന മോഡലുകൾ ഉണ്ട്.

അത്തരത്തിൽ നടിയും ട്രെൻഡിംഗ് ഇൻസ്റ്റാഗ്രാം താരവും മോഡലുമാണ് അനു സൈനി. അവളുടെ സുന്ദരവും ആകർഷകവുമായ വ്യക്തിത്വത്തിന് താരം പ്രശസ്തയാണ്. താരത്തിന് ഇൻസ്റ്റാഗ്രാമിൽ വലിയ ആരാധകരുണ്ട്. യുഎഇ ആസ്ഥാനമാക്കിയുള്ള ഫിറ്റ്നസ് ട്രെയിനർ ആണ് താരം. ആ മേഖലയിൽ തന്നെ താരത്തിന് ഒരുപാട് പ്രശസ്തയാവാൻ സാധിച്ചിട്ടുണ്ട്.

ന്യൂഡൽഹിയിലാണ് താരം ജനിച്ചത് എങ്കിലും താരം ഇപ്പോൾ താമസിക്കുന്നത് യു എ ഇ യിലാണ്. ഹിന്ദു മിഡിൽ ക്ലാസ് കുടുംബത്തിൽപ്പെട്ട താരം ഇന്ന് കാണുന്ന പേരും പ്രശസ്തിയും എല്ലാം നേടിയെടുത്തത് തന്റെ ആത്മാവിശ്വാസം കൊണ്ടും കഠിന പ്രയത്നം കൊണ്ടും തന്നെയാണ്. താരത്തിന് ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഫിറ്റ്നസ് ട്രെയിനിങ് മേഖലയിലാണ് താരം ഇപ്പോൾ കരിയറിനെ ഫോക്കസ് ചെയ്തിരിക്കുന്നത്.

മോഡലിങ്ങിലാണ് താരം തന്റെ കരിയർ ആരംഭിച്ചത്.ഇപ്പോൾ ഫിറ്റ്നസ് ട്രെയിനർ ആയി വർക്ക് ചെയ്യുന്ന താരം ഒരുപാട് ബ്രാൻഡുകളുടെ കൂടെ സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 3000ത്തിലധികം സബ്സ്ക്രൈബർ ഫോളോവേഴ്സ് ഉണ്ട്. ഒരു പ്രൊഫഷണൽ ഫിറ്റ്നസ് ട്രൈനർ എന്നതിനായി അപ്പുറത്തേക്ക് ഒരു സർട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റ് കൂടിയാണ് താരം.

ന്യൂട്രീഷനിസ്റ്റ് എന്ന നിലയിൽ താരം ഓൺലൈനായി ഓഫ്‌ലൈനായും ഒരുപാട് പ്രചോദനപരമായ പ്രവർത്തികൾ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയകളിലെല്ലാം സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ ഒരു ഫിറ്റ്നസ് വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ളത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലാവുകയായിരുന്നു.

Leave a Reply