You are currently viewing ഏത് വേഷത്തിലാണെങ്കിലും പൊളി തന്നെ… ക്യൂട്ട് താരത്തിന്റെ ബികിനി ലുക്ക്‌ കണ്ട് കണ്ണ് തള്ളി ആരാധകർ

ഏത് വേഷത്തിലാണെങ്കിലും പൊളി തന്നെ… ക്യൂട്ട് താരത്തിന്റെ ബികിനി ലുക്ക്‌ കണ്ട് കണ്ണ് തള്ളി ആരാധകർ

സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറുകയാണ് ഇന്ന് പലരും. പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഉള്ളവർക്ക് ലഭിക്കാറുണ്ട്. ഫോട്ടോഷൂട്ട്കളും വ്യത്യസ്തമായ ഫോട്ടോഷൂട്ട് വീഡിയോകളും പങ്കുവെച്ചാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്.

ടിക്ടോക് എന്ന ആപ്ലിക്കേഷനിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തു സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയവരും ധാരാളമാണ്. പിന്നെ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിൽ സജീവമായി. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ.

സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6 മില്യൺ ന്ന് അടുത്ത ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ ഉള്ള ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പബ്ലിക് ഫിഗർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. നിരന്തരമായി ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് താരം. ബിക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.

ഏത് ഫോട്ടോകൾ ആണെങ്കിലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മില്യൺ വ്യൂസ് ആണ് താരത്തിന് ലഭിക്കുന്നത്. ഇപ്പോൾ താരം അറേബ്യൻ ലുക്കിലും ബിക്കിനിയിലും പ്രത്യക്ഷപ്പെട്ട രണ്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഏത് വേഷത്തിലാണെങ്കിലും താരം സൂപ്പർ ആണെന്ന് പറയുന്നവരും ബിക്കിനിയിൽ ആണ് താരം പൊളി എന്ന് പറയുന്നവരും കമന്റിൽ ഉണ്ട്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യപ്പെട്ടപ്പോൾ തന്നെ വൈറൽ ആയിരിക്കുകയാണ്.

Leave a Reply