You are currently viewing അഴകെന്നു വെച്ചാൽ, സാരിയിൽ മാലാഖ പോലെ അഴക്.. ആരാധകർക്ക് കുളിരേകി താരത്തിന്റെ പുത്തൻ ഫോട്ടോസ്

അഴകെന്നു വെച്ചാൽ, സാരിയിൽ മാലാഖ പോലെ അഴക്.. ആരാധകർക്ക് കുളിരേകി താരത്തിന്റെ പുത്തൻ ഫോട്ടോസ്

സ്റ്റൈലിഷ് സാരിയിൽ പൊളിയായി പ്രിയതാരം… വീഡിയോ വൈറലാകുന്നു

സിനിമകളിലും ടെലിവിഷനിലും ഒരുപോല പ്രവർത്തിക്കുന്ന നടിയാണ് നിക്കി തംബോലി. 2019-ൽ കാഞ്ചന 3 എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമ ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി മാറിയതോടെ താരത്തിന് ജനപ്രീതി ലഭിക്കുകയും ഒരുപാട് ആരാധകരെ നേടാൻ സാധിക്കുകയും ചെയ്തു.

നടി, മോഡൽ എന്നീ നിലകളിലെല്ലാം 2019മുതൽ താരം സജീവമാണ്. താരം 2019 മുതൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. മോഡലിംഗ് രംഗത്തും ഒരുപാട് ആരാധകരെ താരത്തിന് വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് കാരണം മോഹിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത് ഓരോ ഫോട്ടോഷൂട്ടുകൾ ഇലൂടെയും ഒട്ടനവധി കാഴ്ചക്കാരുടെയും താരം നേടി.

2019-ൽ, തെലുങ്ക് ഹൊറർ കോമഡി ചിത്രമായ ചികതി ഗാഡിലോ ചിത്തകൊടുഡുവിലൂടെ പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം ഇന്റർനാഷണൽ ക്രഷായി മാറുകയുണ്ടായി. പിന്നീട് ഒരുപാട് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ആയിരക്കണക്കിനു ലക്ഷക്കണക്കിന് ആരാധകരെ വളരെ പെട്ടെന്ന് തന്നെ ആരാധക വലയത്തിലേക്ക് ആകർഷിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്.

പിന്നീട് ചെയ്ത ആക്ഷൻ ഹൊറർ ചിത്രമായ കാഞ്ചന 3 യിൽ ദിവ്യയായി തമിഴിൽ അരങ്ങേറ്റം കുറിച്ചു. താരത്തിന്റെ മൂന്നാമത്തെ ചിത്രം തെലുങ്കിലെ തിപ്പാറ മീസം ആയിരുന്നു. ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത് എന്നതു കൊണ്ടു തന്നെ ഭാഷകൾക്ക് അതീതമായി ഇന്ന് താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.

സിനിമാ മേഖലയിൽ മാത്രം അല്ല ടെലിവിഷൻ രംഗങ്ങളിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ താരം മിടുക്കിയാണ്. 2020-ൽ താരം ബിഗ് ബോസ് 14 -ൽ പങ്കെടുക്കുകയും രണ്ടാം റണ്ണറപ്പായി മാറുകയും ചെയ്തു. 2021-ൽ താരം സ്റ്റണ്ട് അധിഷ്ഠിത റിയാലിറ്റി ഷോ ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 11 ൽ പങ്കെടുത്തു.
അതിൽ കേപ് ടൗണിൽ ചിത്രീകരിച്ച് പത്താം സ്ഥാനത്തെത്താനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.

2022-ൽ താരം ഭാരതി സിംഗ് ,ഹാർഷ് ലിംബാച്ചിയ എന്നിവർ അവതാരകരായ ഖത്ര ഖത്ര ഷോ എന്ന ഷോയിലെ മത്സരാർത്ഥിയായിരുന്നു. വളരെ മികച്ച മത്സര പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് അവിടെയും സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഇതിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞു സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമായി ഇടപഴകുകയും ചെയ്യുന്നു.

താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താര മിക്കപ്പോഴും ഷെയർ ചെയ്യാറുള്ളത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്ന സാരി ലുക്കിലുള്ള വീഡിയോ ആരാധകർക്കിടയിൽ വലിയതോതിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് ആരാധകർ വീഡിയോ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply