You are currently viewing ഈ പിറന്നാൾ ആഘോഷ ചിത്രങ്ങൾ നോക്കിക്കേ, എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ?

ഈ പിറന്നാൾ ആഘോഷ ചിത്രങ്ങൾ നോക്കിക്കേ, എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ?

ഈ പിറന്നാൾ ആഘോഷ ചിത്രങ്ങൾ നോക്കിക്കേ, എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ?

സോഷ്യൽ മീഡിയ ഇടങ്ങളിൽ അഭിനേതാക്കളുടെയും മറ്റു സെലിബ്രേറ്റുകളുടെയും ജന്മദിന ആഘോഷങ്ങളും മറ്റു പ്രധാന വിശേഷങ്ങൾ എല്ലാം വലിയ വാർത്താ പ്രാധാന്യത്തോടെ പ്രചരിക്കപ്പെടുകയും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സാധാരണക്കാർക്ക് ഇടയിൽ പോലും ഇത്തരത്തിലുള്ള ആഘോഷങ്ങൾ ഇപ്പോൾ അതിരുകടന്ന പ്രൗഢിയിലേക്കും വൈപുല്യത്തിലേക്കും നീങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ അഭിനേതാക്കളുടെയും മറ്റു സെലിബ്രേറ്റുകളുടെയും ആഘോഷങ്ങൾ വിപുലമാകുന്നതിൽ ആശ്ചര്യപ്പെടാനില്ല. എന്തായാലും പല ആഘോഷ പരിപാടികളും ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്. ഓരോന്നും വൈറലാവാൻ ഒരുപാട് കാരണങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ഒരു അഭിനയത്രിയുടെ ആഘോഷ നിമിഷങ്ങൾ അടക്കം വൈറലായിരിക്കുകയാണ്. ജന്മദിനം ആഘോഷിച്ചത് നിയ ശർമയാണ്.

അ ശ്ലീ ലമായി ജന്മദിന കേക്കിനെ ഡെക്കറേറ്റ് ചെയ്തു എന്നതാണ് വൈറലാകുന്നതിന്റെ പ്രധാന കാരണം. ജന്മദിനത്തിന് പുറത്തുവന്ന വീഡിയോയിൽ താരത്തിന്റെ ചുറ്റും കൂടി നിന്നവരിൽ നിന്ന് അ ശ്ലീ ല വാക്കുകൾ കേൾക്കുന്നുണ്ട് എന്നതും വിമർശനത്തിന് കാരണമായിരിക്കുകയാണ്. വളരെ അശ്ലീലമായ രൂപത്തിലാണ് കേക്ക് ഉണ്ടാക്കിയിരിക്കുന്നത് എന്നും ഭക്ഷണ സാധനത്തെ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്നും ഒരു ഇടത്തും ഇത്തരത്തിലുള്ള മോശപ്പെട്ട ആചാരങ്ങൾ ഇല്ല എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

വൈറലായതോടെ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഇത് മോശപ്പെട്ട സന്ദേശമാണ് നൽകുന്നത് എന്നതു കൊണ്ടാണ് ഫോട്ടോകളും വീഡിയോയും നീക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിയ ശർമ്മ ഹിന്ദി ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ്. ഏക് ഹസാരോൺ മേം മേരി ബെഹ്‌നാ ഹേ എന്ന ചിത്രത്തിലെ മാൻവി ചൗധരി കഥാപാത്രത്തെ താരം വളരെ ശ്രദ്ധേയമായി അവതരിപ്പിച്ചു.

Leave a Reply