You are currently viewing തുടക്ക കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ എനിക്ക് അവസരം ലഭിച്ചപ്പോൾ മറ്റു പല നടിമാരും മോഹൻലാലിനെയും എന്നെയും ചേർത്ത് ഗോസിപ്പുകൾ പറഞ്ഞു പരത്തി… നയൻതാര….

തുടക്ക കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ എനിക്ക് അവസരം ലഭിച്ചപ്പോൾ മറ്റു പല നടിമാരും മോഹൻലാലിനെയും എന്നെയും ചേർത്ത് ഗോസിപ്പുകൾ പറഞ്ഞു പരത്തി… നയൻതാര….

തുടക്ക കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ എനിക്ക് അവസരം ലഭിച്ചപ്പോൾ മറ്റു പല നടിമാരും മോഹൻലാലിനെയും എന്നെയും ചേർത്ത് ഗോസിപ്പുകൾ പറഞ്ഞു പരത്തി… നയൻതാര

തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും പിന്നീട് ഇതര ഭാഷകളിലേക്ക് അവസരം ലഭിക്കുകയു. നിറഞ്ഞ കയ്യടി ലഭിക്കുകയും ചെയ്തതോടെയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ, ലേഡി സൂപ്പർ സ്റ്റാർ എന്നീ പദവികൾ താരത്തിന് ലഭിക്കുന്നത്. ഇതുവരെയും താരം അഭിനയിച്ച സിനിമകളെല്ലാം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അഭിനയത്തിന്റെ കാര്യത്തിൽ താരത്തെ വെല്ലാൻ മറ്റാരുമില്ല എന്ന് നിസംശയം പറയാം.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങലാണ് താരം അവതരിപ്പിച്ചത്. നായികാ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം തന്റെ കരിയറിൽ അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും താരത്തിന് സാധിച്ചു. അഭിനയത്തിനൊപ്പം മനം മയക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരുടെ ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരവും വിഘ്നേശ് ജീവനും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു അതിനുശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് താരതമന്ത്രികൾക്ക് രണ്ട് ഇരട്ട കുഞ്ഞുങ്ങൾ പിറന്നു എന്ന സന്തോഷവാർത്തയും അതിനു പിന്നാലെ വാടക ഗർഭത്തിന്റെ നിയമവശങ്ങളുടെ വിമർശനങ്ങളും ഒക്കെയായി സോഷ്യൽ മീഡിയയിടങ്ങളിൽ എപ്പോഴും താരം സജീവമായിരുന്നു.

എന്നാൽ ഇപ്പോൾ മലയാള സിനിമ മേഖലയിൽ താരം മോഹൻലാലിനൊപ്പം വെറും രണ്ട് സിനിമകൾ മാത്രം അഭിനയിച്ചു എന്നും പിന്നീട് എന്തുകൊണ്ട് മോഹൻലാലിന്റെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ താരം നിരസിച്ചു എന്നതുമാണ് ചർച്ചയാകുന്നത്. ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ താര രാജാവിന്റെ നായിക ആയും പിന്നീട് ഷാജി കൈലാസിന്റെ നാട്ടുരാജാവ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരി ആയും നയൻതാര പ്രത്യക്ഷപ്പെട്ടു.

പിന്നീട് ഇതുവരേയും നയൻതാര മോഹൻലാൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. എന്തുകൊണ്ടാണ് താരം മോഹൻലാലിനൊപ്പം അഭിനയിക്കാത്ത് എന്ന് ആദ്യം മുതൽ തന്നെ പ്രേക്ഷകർ ചോദിച്ചിരുന്നു. കരിയറിന്റെ തുടക്ക കാലഘട്ടത്തിലാണ് മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ അവസരം കിട്ടുന്നത്. ആദ്യം രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തന്നെ തനിക്ക് എതിരെ സിനിമ മേഖലയിൽ നിന്നും ചില ഗോസിപ്പുകൾ ഉയരാൻ തുടങ്ങി എന്നായിരുന്നു താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞത്. ഇത് ഒന്നും തന്നെ ബാധിക്കുന്നത് അല്ല എന്ന് താരം അതിനോട് ചേർത്ത് പറയുകയും ചെയ്തിരുന്നു.

Leave a Reply