You are currently viewing അപ്പൻ മൂവിയിലെ ഷീല തന്നെ ആണോ ഇത്… ഈ ക്യൂട്ട് താരമായിരുന്നോ അത്.. താരത്തിന്റെ ഫോട്ടോസ് കണ്ട് നോക്കൂ..

അപ്പൻ മൂവിയിലെ ഷീല തന്നെ ആണോ ഇത്… ഈ ക്യൂട്ട് താരമായിരുന്നോ അത്.. താരത്തിന്റെ ഫോട്ടോസ് കണ്ട് നോക്കൂ..

അപ്പൻ മൂവിയിലെ ഷീല തന്നെ ആണോ ഇത്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് രാധിക….

പുതുമുഖ താരങ്ങളെ കൊണ്ട് അത്ഭുതപ്പെടുത്തുന്ന സിനിമ ഇൻഡസ്ട്രിയാണ് മലയാളം. പുതുമുഖങ്ങൾ ആണെങ്കിലും ബാലതാരങ്ങൾ ആണെങ്കിലും വലിയ കഴിവുള്ളവരെ മാത്രമാണ് സിനിമയിലേക്ക് കൊണ്ടു വരുന്നത് എന്നതിന്റെ തെളിവാണ് സിനിമയിൽ കരിയാർ ആരംഭിച്ച മറ്റു ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളായ ഒരുപാട് ഉദാഹരണങ്ങൾ. അക്കൂട്ടത്തിലേക്ക് ഒരു പേരുകൂടി അപ്പൻ എന്ന സിനിമ ഇറങ്ങിയതോടു കൂടി എഴുതപ്പെട്ടിരിക്കുകയാണ്.

അപ്പൻ എന്ന സിനിമയിൽ ഷീല എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരിലേക്ക് സജീവ സാന്നിധ്യം ആവാനൊരുങ്ങുകയാണ് രാധികാ രാധാകൃഷ്ണൻ. 2022 ലെ മികച്ച ഒരു മലയാളം -ഭാഷാ നാടക സിനിമയാണ് അപ്പൻ. സണ്ണി വെയ്ൻ ഒരു റബ്ബർ ടാപ്പറായി അഭിനയിച്ച സിനിമയിൽ അനന്യ , അലൻസിയർ ലേ ലോപ്പസ് , ഗ്രേസ് ആന്റണി , പോളി വൽസൻ എന്നിവർ പ്രധാന സഹ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.

സിനിമയിൽ ഒരു മുഷിഞ്ഞ നൈറ്റിയിലൂടെയാണ് കഥയുടെ ആദ്യ മധ്യാന്തം താരത്തെ അവതരിപ്പിച്ചതും താരം അഭിനയിച്ചതും എങ്കിലും യഥാർത്ഥ ജീവിതത്തിൽ താരം മോഡൽ വേഷങ്ങളിലും നാടൻ വേഷങ്ങളിലും ഒരുപോലെ സുന്ദരിയാണ് എന്നും മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന് പ്രകടിപ്പിക്കാനുണ്ട് എന്നും സോഷ്യൽ മീഡിയ ഇടങ്ങൾ വലിയ അത്ഭുതത്തോടെയാണ് ഏറ്റെടുത്തത്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകൾ താരം ഇപ്പോൾ പങ്കെടുക്കുകയും ചെയ്തു.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് സ്വദേശിയാണ് താരം എട്ടു വർഷമായി താരം കൊച്ചിയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഭര്‍ത്താവ് അജയ് സത്യന്‍ ഗായകനാണ്.

ആര്‍ജെയായിട്ടായിരുന്നു താരം തന്റെ കരിയർ ആരംഭിച്ചത്. കൊച്ചിയിലും ഖത്തറിലും താരം ജോലി ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുൻപാണ് അത് നിര്‍ത്തി വന്നത്. പിന്നീട് അവതാരകയായി. ആ മേഖലയിൽ തെളിഞ്ഞു വരുമ്പോഴാണ് കൊവിഡ് വരുന്നത്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. മഞ്ജു വാര്യരുടെ പുതിയ സിനിമയായ ആയിഷയിലൊരു നൃത്തം താരം ചെയ്തിട്ടുണ്ട്. എന്തായാലും ഓഡിഷനിലൂടെ അപ്പൻ എന്ന സിനിമയിലെത്തുകയും അതിലൂടെ അഭിനയ മേഖലയിൽ തന്നെ കരിയറിൽ ഉയർച്ചകൾ തേടുകയും ചെയ്യുകയാണ് താരം.

Leave a Reply