You are currently viewing മോഹിപ്പിക്കുന്ന മെയ്യഴക്.. സോഷ്യൽ മീഡിയ കീഴടക്കി താരത്തിന്റെ മനം കവരും ഫോട്ടോസ്..

മോഹിപ്പിക്കുന്ന മെയ്യഴക്.. സോഷ്യൽ മീഡിയ കീഴടക്കി താരത്തിന്റെ മനം കവരും ഫോട്ടോസ്..

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം… പൊളി ഫോട്ടോകൾ കാണാം

അറിയപ്പെടുന്ന ഭോജ്പുരി നടിയാണ് നമ്രത മല്ല സെനിത്. ഡെഹ്‌ലി ഡെയർഡെവിൾസിന്റെ ചിയർലീഡറായി പങ്കെടുത്തതിന് ശേഷം ബെല്ലി നർത്തകി ആയും താരം അറിയപ്പെടുന്നുണ്ട്. ബാരിഷൻ, രാജാ ജി, സുൽഫയാൻ, ദിൽബർ എന്നിവ പഞ്ചാബി, ഹിന്ദി, മറാത്തി എന്നീ സംഗീത ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും താരം മേഖലയിൽ അറിയപ്പെട്ടിരിക്കുകയാണ്. ഒരുപാട് ആരാധകരെയാണ് താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുള്ളത്

ന്യൂഡൽഹി സ്വദേശിനിയാണ് താരം. 1989-ൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് താരം ജനിച്ചത്. ന്യൂഡൽഹിയിലെ സത്യവതി സൂദ് ആര്യയുടെ ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിലും ഡൽഹി സർവകലാശാലയിലും താരം പഠിച്ചു. ഡൽഹിയിലെ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് താരം നൃത്തം പഠിച്ചത്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ അഭിനയ മേഖലയിൽ താരത്തിന് നിറഞ്ഞ് കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചെറിയ അംഗീകാരങ്ങൾക്ക് പോലും പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം ലഭിക്കുന്നതും താരം നേടിയ വ്യക്തിഗത മെന്മകൾ കൊണ്ടാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം ഒരു സ്റ്റാർ തന്നെയാണ്. സോഷ്യൽ മീഡിയയിൽ ധാരാളം നൃത്ത വീഡിയോകളും ഫോട്ടോകളും താരം പങ്കുവെക്കാറുണ്ടായിരുന്നു. താരം അറിയപ്പെടുന്ന ഇൻസ്റ്റാഗ്രാം വ്യക്തിത്വമായി മാറി.

താരത്തിന്റെ സെക്‌സി നൃത്ത വീഡിയോകലിലൂടെ താരത്തിന് ആബാല വൃദ്ധം ജനങ്ങളെയും ആകർഷിക്കാനായി. താരത്തിന് ഒരു YouTube അക്കൗണ്ടും ഉണ്ട്. യൂട്യൂബിൽ താരം പതിവായി നൃത്തം, യോഗ, ഫിറ്റ്നസ് വീഡിയോകൾ ആണ് അപ്‌ലോഡ് ചെയ്യുന്നത്. താരത്തിന്റെ YouTube ചാനലിന് ഏകദേശം 2,000 സബ്‌സ്‌ക്രൈബർമാരുണ്ട്. താരത്തിന്റെ വീഡിയോകൾക്ക് പതിനായിരക്കണക്കിന് കാഴ്ചകളും ലൈക്കുകളും ലഭിക്കുകയും ചെയ്തിരിക്കുന്നു.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നൃത്ത വീഡിയോകളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം കിടിലൻ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. ബോൾഡായാണ് താരത്തെ ഫോട്ടോകളിൽ കാണുന്നത്. പുതിയ ഫോട്ടോകൾക്ക് വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിടങ്ങളിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply