You are currently viewing ബോള്ളിവുഡ് താര സുന്ദരികളുടെ ബിക്കിനി ഫോട്ടോസ്.. ആരാണ് പൊളി എന്ന് കമെന്റ് ചെയ്യൂ…

ബോള്ളിവുഡ് താര സുന്ദരികളുടെ ബിക്കിനി ഫോട്ടോസ്.. ആരാണ് പൊളി എന്ന് കമെന്റ് ചെയ്യൂ…

സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്തതയുള്ള ഫോട്ടോഷോട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെട്ട് തുടങ്ങി കുറച്ചു കാലമായി. അതുകൊണ്ടുതന്നെ വ്യത്യസ്തതക്ക് വേണ്ടിയും വൈറലാകാൻ വേണ്ടിയും ഏതറ്റവും പോകാൻ നാട്ടിൻ പുറത്തെ മോഡലുകൾ വരെ തയ്യാറാകുകയാണ് ഇപ്പോൾ. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് വ്യത്യസ്തങ്ങളായ ഫോട്ടോകൾ നിരന്തരം അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. വെറും മോഡലുകൾ മാത്രമല്ല സെലിബ്രേറ്റി സ്റ്റാറ്റസ് ഉള്ളവരും ഇപ്പോൾ മോഡലിംഗ് രംഗത്ത് സജീവമാണ്.

സെലിബ്രേറ്റികളെല്ലാം ബിക്കിനിയിൽ വരെ ഇപ്പോൾ ഫോട്ടോഷോട്ടുകൾ നടത്തി ക്കഴിഞ്ഞു. ഒരുപാട് പേരാണ് ബേക്കിനിയിൽ അതിഗംഭീരമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ട് ആരാധകരുടെ മനം കവർന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള രണ്ട് യുവ നടിമാരുടെ ബിക്കിനി ഫോട്ടോകളാണ് വൈറൽ ആകുന്നത്. ആരാണ് ബിക്കിനിയിൽ ഏറ്റവും കൂടുതൽ സുന്ദരി എന്ന ഒരു രൂപത്തിലാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുന്നത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ ആണ് ചിത്രത്തിനുലുള്ള ഒരു നടി. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പാണ്ഡെയുടെ ബിക്കിനി ലുക്ക് ആണ് കൂടെയുള്ളത്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര താരത്തിന് സാധിക്കുകയും ചെയ്തു.

അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്.

ഏത് ഫോട്ടോയാണ് കൂടുതൽ പൊളി എന്ന് തീരുമാനിക്കാൻ കഴിയാത്ത വിധത്തിൽ രണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഏത് ഡ്രസ്സിലും വളരെ മനോഹരമായി തന്നെയാണ് ഇരുവരും ഇതിനുമുമ്പും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെടുകയും പ്രേക്ഷകർക്കിടയിൽ ആവുകയും ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ബിക്കിനി ലുക്കിനും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്.

Leave a Reply