You are currently viewing എല്ലാം പുറത്താണല്ലോ, പിന്നെന്തിനാ ടോപ്.. താരത്തിന്റെ ഫോട്ടോഷോട്ടിനു കമെന്റുകൾ ഇങ്ങനെ.. ഫോട്ടോഷൂട്ട് പൊളി

എല്ലാം പുറത്താണല്ലോ, പിന്നെന്തിനാ ടോപ്.. താരത്തിന്റെ ഫോട്ടോഷോട്ടിനു കമെന്റുകൾ ഇങ്ങനെ.. ഫോട്ടോഷൂട്ട് പൊളി

സൗന്ദര്യത്തിന്റെ നിർവചനം തിരുത്തി പ്രിയ മോഡൽ. ഇപ്പോൾ ആരാധകർ ഏറെ. കിടിലൻ ഫോട്ടോകൾ കാണാം.

ഇപ്പോൾ പലരും മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ചിരിക്കുകയാണ്. ഒരു സമയത്ത് സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ താരങ്ങൾ മാത്രം മോഡൽ ആയി പ്രത്യക്ഷപ്പെടുന്നടുത്തു നിന്ന് ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ മോഡലിംഗ് മാത്രം പ്രൊഫഷണൽ ആയി സ്വീകരിച്ചു മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് പേരുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷോട്ടുകളിൽ നിരന്തരമായി പങ്കെടുത്തുകൊണ്ടാണ് പലരും അറിയപ്പെടുന്നതായി മാറിയത്. ഇത്തരത്തിൽ ഗ്ലാമർ ഫോട്ടോഷോട്ടുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള ഫോട്ടോഷോട്ടുകൾക് പിന്നാലെയാണ് ഒട്ടുമിക്ക പേരും.

ഇങ്ങനെ നിരന്തരമായി ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത പ്രിയ മോഡലാണ് നൈഷ ഭാർഗവി. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി ആയിരക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഗ്ലാമർ ഫോട്ടോഷൂട്ടുകളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് താരം സോഷ്യൽ മീഡിയയിൽ സാധാരണയായി പങ്കുവെക്കുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അവസാനമായി പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പതിവുപോലെ കിടിലൻ ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ചുവപ്പ് ഡ്രസ്സിൽ കിടിലൻ ഗ്ലാമർ വേഷത്തിൽ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു.

മോഡലിങ്ങിന് നിറം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ച മോഡലാണ് നൈഷ ഭാർഗവി. തന്നെ പരിഹസിച്ച ഒരു സമൂഹത്തിനെതിരെ തന്റെ ഉറച്ച നിലപാടോടുകൂടി നേരിട്ട താരമാണ് നൈഷ. ചെറുപ്പത്തിൽ ഒരുപാട് ബോഡി ഷമിംഗ് താരം നേരിട്ടിട്ടുണ്ട് എന്ന് ഒരു അഭിമുഖത്തിൽ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. തന്നെ കുരങ്ങനും ചിമ്പാൻസി എന്നും വിളിച്ചവർക്ക് മുമ്പിൽ ലോകത്ത് തന്നെ ഏറ്റവും പ്രശസ്ത നേടിയ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ബ്രാൻഡ് പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply